നാട്ടിലെത്തിയ ശേഷം ആദ്യമായാണ് അവനെയും കൊണ്ട് ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കുന്നത്….

രചന: ലിസ് ലോന :::::::::::::::::: “എന്റെ മേരിക്കൊച്ചേ എത്ര നേരമായി ആ കുഞ്ഞു കിടന്ന് തൊണ്ടപൊളിക്കുന്നു…അതിനിത്തിരി മു ല കൊടുത്തുകൂടെ?? മൂടും മു ല യും ഇളക്കി ചന്തം കാണിച്ചു നടക്കാൻ മാത്രമല്ല തമ്പുരാനത് തന്നേക്കുന്നെ…അതിന്റെ കരച്ചില് കണ്ട് കർത്താവാണേ എന്റെ …

നാട്ടിലെത്തിയ ശേഷം ആദ്യമായാണ് അവനെയും കൊണ്ട് ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കുന്നത്…. Read More

എന്നാലുമെന്റെ കൊച്ചേ നിന്റെ സാമർഥ്യം ഞാൻ സമ്മതിച്ചു.. ആ…നിന്നെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിന്റെ പകുതി മിടുക്ക്…

രചന: ലിസ് ലോന ::::::::::::::::::::::::::: “ഈ അമ്മച്ചിക്കിത് എന്തിന്റെ കേടാണ്.. അവളെ പിരി കേറ്റുന്നത് തന്നെ നിങ്ങക്ക് പണി.. ഞാൻ കണ്ണുപൊട്ടനല്ല കാണുന്നുമുണ്ട് അറിയുന്നുമുണ്ട്..” “ഞാനെന്ത് ചെയ്‌തിട്ടാ സേവി നീയീ വിളിച്ചു കൂവുന്നേ.. ഇല്ലാവചനം പറയരുത്..എന്നെപോലെ അല്ല!നാലുകൊല്ലം മുൻപ് ഞങ്ങളെ എല്ലാം …

എന്നാലുമെന്റെ കൊച്ചേ നിന്റെ സാമർഥ്യം ഞാൻ സമ്മതിച്ചു.. ആ…നിന്നെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിന്റെ പകുതി മിടുക്ക്… Read More

അടുക്കളയിലെ രണ്ടുമണിക്കൂറിനുള്ളിൽ അവളോട് പറഞ്ഞതും ചെയ്തതും ശരിയായിരുന്നില്ലെന്ന് നൂറുവട്ടം മനസ്സിൽ….

അവളെ സമ്മതിക്കണം… രചന: ലിസ് ലോന ::::::::::::::::::: ഉറക്കച്ചടവോടെ പുലർച്ചെയെഴുന്നേറ്റ് അഞ്ചുമണിക്ക് വച്ച അലാറം അടിച്ചോയെന്ന് നാലുമണി മുതൽ മൂന്ന് തവണയായി അയാളെടുത്ത് നോക്കുന്നു.. ഇല്ല ഇനിയും രണ്ട് മിനിറ്റ് ഉണ്ട്.പുതപ്പ് മാറ്റി ഉടുമുണ്ട് വലിച്ചുടുത്ത് മടക്കിക്കുത്തിയെഴുന്നേറ്റ് മെല്ലെ അടുക്കളയിലേക്ക് നടന്നു.. …

അടുക്കളയിലെ രണ്ടുമണിക്കൂറിനുള്ളിൽ അവളോട് പറഞ്ഞതും ചെയ്തതും ശരിയായിരുന്നില്ലെന്ന് നൂറുവട്ടം മനസ്സിൽ…. Read More

അവളെന്തൊക്കെ ചെയ്താലും കാണിച്ചുകൂട്ടിയാലും അവളോടുള്ള സ്നേഹമാണ് എന്റെ ജീവൻ മുഴുവൻ…

ആണൊരുത്തൻ രചന:ലിസ് ലോന ::::::::::::::::::::::::::: “നീ ദേ..ഇതൊരു രണ്ടെണ്ണം വിട്ടേ ന്റെ ഹരീ…ടെൻഷനും വിഷമവുമെല്ലാം പമ്പ കടക്കാൻ മാത്രല്ല , ശരീരത്തിനും നല്ലതാന്നാ പറയണേ.. കൊളെസ്ട്രോൾ ഒക്കെ കുറയുംന്നാ കേട്ടത്..” ഓൾഡ് മോങ്കിന്റെ കുപ്പി ചെരിച്ചു ശ്രദ്ധയോടെ എടുത്ത പെഗ്ഗിലേക്ക് ഐസ് …

അവളെന്തൊക്കെ ചെയ്താലും കാണിച്ചുകൂട്ടിയാലും അവളോടുള്ള സ്നേഹമാണ് എന്റെ ജീവൻ മുഴുവൻ… Read More

പക്ഷേ ഒന്നുമറിയാത്ത പ്രായത്തിലുള്ള വിവാഹത്തിന്റെ ഭവിഷ്യത്തുകളും വേദനയും ആദ്യരാത്രിയിലെ ഞാനറിഞ്ഞു…

രചന: ലിസ് ലോന ::::::::::::::::::::::::::::::: “എന്റെ സമ്മതം വാങ്ങിയെന്ന് അദ്ദേഹത്തിനും ,മോചനം വേണമെന്ന് എനിക്കും തോന്നിയ ശേഷമാണു അദ്ദേഹം അവളെ വിവാഹം കഴിച്ചത്… പിന്നെ ഞാനെതിർക്കേണ്ട കാര്യമെന്ത്.. മക്കൾക്കുള്ളത് തരുമല്ലോ അത് തന്നെ ധാരാളം ! സന്തോഷം…” മധുവിധു ആഘോഷങ്ങൾ ഇനിയും …

പക്ഷേ ഒന്നുമറിയാത്ത പ്രായത്തിലുള്ള വിവാഹത്തിന്റെ ഭവിഷ്യത്തുകളും വേദനയും ആദ്യരാത്രിയിലെ ഞാനറിഞ്ഞു… Read More

കണ്ണടഞ്ഞുപോകുമ്പോഴും വയറിൽ മെല്ലെ ഉഴിഞ്ഞുകൊണ്ട് ഉറങ്ങിക്കോളാൻ ആംഗ്യം കാണിച്ച മനുവേട്ടന്റെ മുഖമുണ്ടായിരുന്നു കൺമുൻപിൽ…

അമ്മപെറ്റുകൾ രചന: ലിസ് ലോന ::::::::::::::::::;::: “എന്താടോ വയറുവേദന കുറവുണ്ടോ? ചായ ദേ അവിടെ ടേബിളിൽ മൂടിവച്ചിട്ടുണ്ട്…താൻ കുടിച്ചിട്ട് വാ അപ്പോഴേക്കും ഞാനീ പേപ്പറൊക്കെയൊന്ന് അരിച്ചു പെറുക്കട്ടെ..ഇന്ന് ലീവ് എടുത്തതുകൊണ്ട് സമയം ഇഷ്ടം പോലെയുണ്ട്..” എഴുന്നേൽക്കാൻ വൈകിയതിന് ക്ഷമ ചോദിക്കാൻ വന്ന …

കണ്ണടഞ്ഞുപോകുമ്പോഴും വയറിൽ മെല്ലെ ഉഴിഞ്ഞുകൊണ്ട് ഉറങ്ങിക്കോളാൻ ആംഗ്യം കാണിച്ച മനുവേട്ടന്റെ മുഖമുണ്ടായിരുന്നു കൺമുൻപിൽ… Read More

അയാളിൽ നിന്ന് കിട്ടാത്ത സ്നേഹവും കരുതലും പ്രണയവും വാരിവിതറി അനിയന്മാരും സുഹൃത്തുക്കളും ഒടുവിലൊരു…

അവൾ രചന: ലിസ് ലോന :::::::::::::::::::::: പിശുക്കിയുള്ള ചിരിയും കർശനതയോടെയുള്ള സംസാരവും അവളുടെ ഭർത്താവിന്റെ മുഖമുദ്രയായിരുന്നു.. മുരടനും അരസികനുമായ അയാൾക്ക് പ്രണയമെന്തെന്ന് അറിഞ്ഞുകൂടേയെന്ന് അവൾ പലപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു.. വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അടുക്കളയിൽ നിന്നും ഊണുമുറിയിലേക്കും സ്വീകരണമുറിയിലേക്കും കിടപ്പുമുറിയിലേക്കുമുള്ള യാത്രകൾ അവളെ മടുപ്പിച്ചുതുടങ്ങി. …

അയാളിൽ നിന്ന് കിട്ടാത്ത സ്നേഹവും കരുതലും പ്രണയവും വാരിവിതറി അനിയന്മാരും സുഹൃത്തുക്കളും ഒടുവിലൊരു… Read More

പെണ്മക്കളുള്ള അമ്മമാർ കേൾക്കുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി നിങ്ങളും…

രചന: ലിസ് ലോന :::::::::::::::::: മൂന്നാമത്തെ കുഞ്ഞും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാനെന്റെ ഭർത്താവിന്റെ മുഖത്തേക്കൊന്ന് നോക്കി മുൻപ് പലരും പറഞ്ഞു കേട്ടപോലെ ഇതും പെണ്ണോ എന്ന എന്തെങ്കിലും നിരാശയുണ്ടോ എന്നറിയാനായി..പക്ഷേ ആ മുഖത്തും കണ്ണുകളിലും എന്റെ കുഞ്ഞ് എന്ന സന്തോഷമല്ലാതെ വേറൊന്നും കണ്ടില്ല …

പെണ്മക്കളുള്ള അമ്മമാർ കേൾക്കുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി നിങ്ങളും… Read More

തുള്ളികളായി തുടങ്ങിയ മഴയിപ്പോൾ വീടിനു മുകളിൽ കൂടി കുതിച്ചൊഴുകുന്ന വെള്ളച്ചാലുകൾ തീർത്തിരിക്കുന്നു.

ശ്രീഭദ്ര…. രചന: ലിസ് ലോന :::::::::::::::::::: കരിമേഘങ്ങൾ നിറഞ്ഞ ആകാശത്തെ കീറിമുറിച്ചു വെട്ടിയ മിന്നലിന്റെ തിളക്കം തീർന്നില്ല അതിനുമുൻപേ മഴ അപ്പുറത്തെ കൊച്ചൂട്ടന്റെ വീടിന്റെ ഓടിൻപുറത്ത്‌ നാണയവട്ടങ്ങൾ തീർത്തുകൊണ്ട് പെയ്തുതുടങ്ങുന്നത് ജാലകവാതിലിൽ കൂടി ഞാൻ കണ്ടു … പകലോൻ കാവൽ നിൽക്കെ …

തുള്ളികളായി തുടങ്ങിയ മഴയിപ്പോൾ വീടിനു മുകളിൽ കൂടി കുതിച്ചൊഴുകുന്ന വെള്ളച്ചാലുകൾ തീർത്തിരിക്കുന്നു. Read More

അപ്പനെയാണോ അനിയനെയാണോ സമാധാനിപ്പിക്കേണ്ടതെന്നോർത്ത് സെബാനും മിഴിക്കോണിലൂറിയ നക്ഷത്രതുള്ളികൾ മറയ്ക്കാൻ…

മുടിയനായ പുത്രൻ രചന: ലിസ് ലോന :::::::::::::::::::::::::::: കാവി കൈലി അരക്കെട്ടിലേക്ക് ഒന്നുകൂടി മുറുക്കി വലിച്ചുടുത്ത് ചുവരിൽ കൊളുത്തിയിട്ട ബൈക്കിന്റെ ചാവിയുമെടുത്ത് കലിതുള്ളി മുറ്റത്തേക്കിറങ്ങുന്ന ഇളയമോന്റെ പിന്നാലെ ഞാൻ വേവലാതിയോടെ ഓടി. “ഡാ ബാസ്റ്റിനെ നിക്കെടാ മോനേ ..ദേ ഞാൻ ചോറെടുത്ത് …

അപ്പനെയാണോ അനിയനെയാണോ സമാധാനിപ്പിക്കേണ്ടതെന്നോർത്ത് സെബാനും മിഴിക്കോണിലൂറിയ നക്ഷത്രതുള്ളികൾ മറയ്ക്കാൻ… Read More