
എന്തു കൊണ്ടായിരിക്കും അവൾ തിരിഞ്ഞു കിടന്നതു എന്ന ചോദ്യം അവനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു…
ദാമ്പത്യം രചന: Kannan Saju :::::::::::::::::: അവളുടെ കൈകളിൽ മെല്ലെ തലോടിക്കൊണ്ട് കുറച്ചു കൂടി ചേർന്ന് കിടന്നുകൊണ്ട് നെറ്റിയിൽ ഉമ്മ കൊടുക്കുവാനുള്ള അവന്റെ ശ്രമം മനപ്പൂർവം ഒഴിവാക്കിക്കൊണ്ടെന്നവണ്ണം അവൾ കണ്ണുകൾ തുറക്കാതെ തന്നെ മെല്ലെ തിരിഞ്ഞു കിടന്നു. തന്റെ ജീവിതത്തിൽ ആദ്യമായി …
എന്തു കൊണ്ടായിരിക്കും അവൾ തിരിഞ്ഞു കിടന്നതു എന്ന ചോദ്യം അവനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു… Read More