സംശയത്തോടെ നോക്കിയതും മറുപടി എന്നോണം ഒരു കടലാസാവൾ തന്റെ കൈകളിലേക്ക് വെച്ചുതന്നു

ശിവപാർവതി രചന: ധ്വനി :::::::::::::::::: അവനെന്നും ഇഷ്ടം അക്ഷരങ്ങളോടും പുസ്തകങ്ങളോടും തന്നെയായിരുന്നു പക്ഷെ ഇടയ്ക്കെപ്പോഴോ ആ പാവടക്കാരിയും അവന്റെയുള്ളിലെ ഇഷ്ടങ്ങളിലൊന്നായി മാറി കണ്ണുകളിൽ അഗ്നിയൊളിപ്പിച്ച ഹൃദയത്തെ പിടിച്ചുലക്കുന്ന നോട്ടങ്ങളും ഓരോ താളത്തിലും മതിമറന്നു ആടുന്ന ചിലങ്കയണിഞ്ഞ അവളുടെ ചുവടുകളുമായിരുന്നു അതിന് കാരണമായത് …

സംശയത്തോടെ നോക്കിയതും മറുപടി എന്നോണം ഒരു കടലാസാവൾ തന്റെ കൈകളിലേക്ക് വെച്ചുതന്നു Read More