കൊണ്ട് പോകണമെങ്കിൽ കൊണ്ട് പൊയ്‌ക്കോട്ടെ. പക്ഷേ അത് അവനെ കരയിച്ചുകൊണ്ട് വേണോ….
അമ്മ രചന: നൈയാമിക മനു ::::::::::::::::::::::::: മീരയുടെ കവിൾ തടങ്ങളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു. അപ്പു ഇപ്പോഴും മീരയുടെ മാ റോടു ചേർന്ന് കിടന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു… […]