എനിക്കു സമ്മതമാണ്. കാരണം മരിച്ചുപോയ ഭാര്യയെ ഇത്രയധികം സ്നേഹിക്കുന്നുവെങ്കിൽ തീർച്ചയായും എന്റെ മകളെയും നീ സ്നേഹിക്കും..
ജീവിതം ഒരു നാടകം ~ രചന: ബിന്ദു സുന്ദർ തറവാടിന്റെ അന്തസ്സു നോക്കാതെ ഏകമകൾ അന്യജാതിക്കാരന്റെകൂടെ പോകാനായിട്ട് നിൽക്കുവാണ്. അതും വിവാഹിതൻ.ഏതൊരച്ഛനാണ്, ഏതൊരമ്മയാണ് ഈ ബന്ധം അംഗീകരിക്കുക. […]