
ഇട്ടിരുന്ന സെറ്റ് സാരി തുമ്പു കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും അവളുടെ വിതുമ്പി കരച്ചിൽ…
രചന : മാനസ ഹൃദയ എടി നീ ഇങ്ങനെ കരയല്ലേ…നീ പ്രേമിച്ചു കെട്ടിയതല്ലെ എന്റെ ഏട്ടനെ..എന്നിട്ടിപ്പോ വീട്ടിൽ പോണം ന്ന് പറഞ്ഞ് മോങ്ങിയാൽ എങ്ങനാ.” ചുണ്ടുകൾ വിതുമ്പി കരയുന്ന അച്ചുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു മീര…… “”എനിക്കെന്റെ അമ്മേം അച്ഛനേം കാണണം….. “”” …
ഇട്ടിരുന്ന സെറ്റ് സാരി തുമ്പു കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും അവളുടെ വിതുമ്പി കരച്ചിൽ… Read More