മൂത്ത കുട്ടി തന്റെ അച്ഛനെ ഇനി കാണാൻ പറ്റില്ല എന്ന കാര്യം മനസ്സിലാക്കി റൂമിൽ ഒതുങ്ങിയിരിക്കുന്നുണ്ട്

രചന: മെഹ്‌റിൻ ::::::::::::::::::::::: രേവതി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ചിന്തയിലാണ് … തൊട്ടടുത്തു വിരൽ ചപ്പി കൊണ്ട് രേവതിയുടെ ഒരു വയസ്സുള്ള മോൻ അമ്മയെ നോക്കിയിരിക്കുന്നുണ്ട് ,,, മൂത്ത ആൺകുട്ടികൾ ഒരാൾക്കു പത്തു വയസ്സും അടുത്തയാൾക്ക്  നാലു വയസ്സും ആണ് ,, …

മൂത്ത കുട്ടി തന്റെ അച്ഛനെ ഇനി കാണാൻ പറ്റില്ല എന്ന കാര്യം മനസ്സിലാക്കി റൂമിൽ ഒതുങ്ങിയിരിക്കുന്നുണ്ട് Read More