രഘു കുന്നുമ്മക്കര പുതുക്കാട്

SHORT STORIES

ആഗതനേ സൂക്ഷിച്ചു നോക്കിയ, അമ്മായിയുടെ മിഴികൾ വിടർന്നു.മുഖം പ്രസന്നമായി.

അമ്മ…. രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::::: ഗേറ്റിനു മുൻപിൽ കാർ നിർത്തി, മഹേഷ് തെല്ലു ശങ്കിച്ചു നിന്നു. വിമലമ്മായിയുടെ വീട് ഇതുതന്നെയായിരിക്കുമോ? ഇളയച്ഛൻ പറഞ്ഞു തന്ന […]

SHORT STORIES

ഒരു ശാസനയിൽ മറുപടിയൊതുക്കിയെങ്കിലും,  മനസ്സ് വല്ലാതെ വേദനിച്ചിരുന്നു.ഈശ്വരാ, എന്റെ കുഞ്ഞിനേ കാക്കണേ.

മഴനിലാവ് രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::: ചിത കത്തിയമരുകയാണ്. പച്ച മാവിൻ വിറകുകൾ അടുക്കിവച്ച പട്ടട കത്തിയമർന്നു താണു. അഗ്നി വിഴുങ്ങിയമർന്നതിനുള്ളിൽ നിന്നെവിടെയോ എന്തോ പൊട്ടിച്ചിതറുന്നു.

SHORT STORIES

വിവാഹത്തിന്റെ ആദ്യമാസങ്ങളിലൊന്നിലാണ്, ആദ്യമായി ‘വിശേഷം’ ഉണ്ടാകുന്നത്….

പൊയ്മുഖങ്ങൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::: രാവിലെ ഒൻപതു മണി. നീനയും പ്രദീപും വീടിന്റെ ഹാളിൽ നിന്നും പൂമുഖത്തേക്ക് വന്നു. പ്രദീപ്, സ്വന്തം സൂപ്പർ മാർക്കറ്റിലേക്കാണ്.

SHORT STORIES

അച്ഛൻ്റെ കിതപ്പു നിറഞ്ഞ മന്ത്രണങ്ങളിൽ മുഴുവൻ നേരത്തേ പുലമ്പിയ…

കൊതിമണങ്ങൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::: ഇരുളു വീണ നാട്ടുവഴി നിശബ്ദത പുതച്ചു നെടുനീളെ കിടന്നു.കരിയിലകളെ ചവുട്ടിയരച്ച്, ബീഡിക്കനലെരിയിച്ച്,മൈക്കാട് പണിക്കാരൻ ഗോപി മുന്നോട്ടു നടന്നു.വഴിയവസാനിക്കുന്നിടത്തു, പാടശേഖരങ്ങൾക്കു

SHORT STORIES

അടഞ്ഞുകിടന്ന ബാത്ത്റൂമിനു മുന്നിൽ വന്നുനിന്ന്, ഷീബ വിളിച്ചുപറഞ്ഞു. കുളിമുറിയിൽ നിന്നും…

ശ്യാമം രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::: “സുരേഷേട്ടാ, ഓട്ടോ വന്നൂ ട്ടാ,ഇത്തിരി വേഗമാകണം” അടഞ്ഞുകിടന്ന ബാത്ത്റൂമിനു മുന്നിൽ വന്നുനിന്ന്, ഷീബ വിളിച്ചുപറഞ്ഞു.കുളിമുറിയിൽ നിന്നും, തോർത്തു കുടയുന്ന

SHORT STORIES

അവളെ കൊണ്ടുവന്നാൽ, നാളെ കഴിഞ്ഞാലും വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പു തീരില്ല.

വിഷു രചന: രഘു കുന്നുമ്മക്കര പുതുക്കാട് …………………………… അരുതുകളുടെ കത്രികപ്പൂട്ടിൽ നിന്നും, നാടു വിമുക്തി നേടിയതു വിഷുദിനത്തിലാണ്. മൂന്നാഴ്ച്ച നീണ്ടുനിന്ന ലോക്ഡൗൺ പാരതന്ത്ര്യങ്ങളെ തുടച്ചുനീക്കി,മേടസൂര്യൻ കതിരൊളി ചിതറി

SHORT STORIES

തുറന്നിട്ട ജാലകത്തിലൂടെ അനുവാദം തിരക്കാതെ കടന്നുവരുന്ന കാറ്റിനു പോലുമുണ്ട് നവ്യമായൊരു സൗരഭ്യം.

കൈവഴികൾ… രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::: ഇന്നായിരുന്നു ഗൃഹപ്രവേശം.ആയിരത്തിയിരുന്നൂറ് ചതുരശ്ര അടിയിൽ,ഒരു ശരാശരി ഒറ്റനില വീട്.മൂന്നു കിടപ്പുമുറികളും, ബാത്ത് – അറ്റാച്ച്ഡ് ആകണമെന്ന് നിർബ്ബന്ധമുണ്ടായിരുന്നു.അവസാന അതിഥിയും

SHORT STORIES

കിടപ്പുമുറിയിൽ നിന്നും, കുട്ടികളുടെ ശബ്ദചലനങ്ങൾ കേൾക്കാതായി. അവരുറക്കമായിരിക്കുന്നു…

പിണക്കം…. രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::: ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്.

SHORT STORIES

നോക്കൂ ശരണ്യാ, എനിക്കീ തിക്കും തിരക്കുമൊന്നും തീരെയിഷ്ടമില്ല. എപ്പോഴും, നിശബ്ദതയിൽ സ്വന്തം ചിന്തകളേ

മരണം… രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::: “ഇന്നത്തെ അത്താഴം, നമുക്ക് പുറത്തു നിന്നു കഴിയ്ക്കാം. വൈകുന്നേരത്തേയ്ക്ക്, ഞാനൊന്നും ഉണ്ടാക്കിയില്ല. ഈ, രണ്ടാം നിലയിലെ വീർപ്പുമുട്ടലിൽ നിന്നും, 

SHORT STORIES

ഗോവണിയിറങ്ങുമ്പോൾ, ഭാര്യയുടെ ശബ്ദത്തിലെ കാലുഷ്യം വ്യക്തമായി കേൾക്കാം….

വണ്ണാത്തിപ്പുള്ളുകൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ഇരുനിലവീടിൻ്റെ മുകൾനിലയിലെ ബാൽക്കണിയിൽ, അയാൾ വന്നു നിന്നു.ഒരു സിഗരറ്റിനു തീ കൊളുത്തി, പുകയെടുത്തു.രാത്രി മുഴുവൻ പെയ്ത മഴയുടെ ആലസ്യത്തിൽ കുളിർന്നു

SHORT STORIES

പുഴയുടെ തീരത്തേ ക്ഷേത്രത്തിൽ നിന്നും, തൊഴുതുമടങ്ങുന്ന ഏതാനും പെൺകൊടികൾ എതിരേ വരുന്നുണ്ടായിരുന്നു….

സിന്ദൂരം രചന : രഘു കുന്നുമ്മക്കര പുതുക്കാട് ടൗണിലെ സ്വകാര്യസ്ഥാപനത്തിൽ നിന്നും ജോലിയും കഴിഞ്ഞ്, നാട്ടിലേക്കുള്ള ബസ്സും പിടിച്ച്,അരമണിക്കൂറിലധികം യാത്ര ചെയ്ത്,വീടിന്നരികത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി നാട്ടുവഴിയിലൂടെ പതിയേ

SHORT STORIES

രണ്ടു രീതിയിൽ ആണെങ്കിലും, നമുക്കിരുവർക്കും ഇണയേ നഷ്ട്ടപ്പെട്ടിരിക്കുന്നു.എൻ്റെ, വിവാഹമോചനത്തിൻ്റെ കഥ നിനക്കറിയാമല്ലോ,

നിശ്ചയം രചന : രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::: നഗരവാരിധിയുടെ തീരത്തെ വീടുകളിലൊന്നിൻ്റെ മുൻവാതിൽ താഴിട്ടു പൂട്ടിയിരുന്നു.വിരിയോടു പാകിയ മുറ്റത്ത്, അന്നത്തേ വർത്തമാനപ്പത്രം അലസമായിക്കിടന്നു.രാവിലെ പത്തുമണിക്കു തന്നേയെത്തിയ,ഏതോ

Scroll to Top