ഡിസംബറിലെ അവസാന പുലരിയിൽ തണുപ്പാസ്വദിച്ചുകൊണ്ട്പരസപരം പുണർന്നുറങ്ങുകയാണ് ശരത്തും അയാളുടെ

പ്രിയം. രചന: രേഷ്ജ അഖിലേഷ് :::::::::::::::::: ഡിസംബറിലെ അവസാന പുലരിയിൽ തണുപ്പാസ്വദിച്ചുകൊണ്ട് ,പരസപരം പുണർന്നുറങ്ങുകയാണ് ശരത്തും അയാളുടെ പ്രിയതമയും. എന്തോ ഉൾവിളിയെന്നോണം ശരത്തിന്റെ കൈകൾ തന്നിൽ നിന്ന് പതിയെ അടർത്തി മാറ്റിക്കൊണ്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരത് അതിന് അനുവദച്ചില്ല. “നീയിതെങ്ങോട്ടാ… …

ഡിസംബറിലെ അവസാന പുലരിയിൽ തണുപ്പാസ്വദിച്ചുകൊണ്ട്പരസപരം പുണർന്നുറങ്ങുകയാണ് ശരത്തും അയാളുടെ Read More

അമ്മായി അമ്മയും മരുമകളും പറഞ്ഞു തീരുമ്പോഴേയ്ക്ക് അനീഷ് ഉമ്മറത്തേയ്ക്ക് എത്തി. തിണ്ണയിൽ ഇരിപ്പായി. സുഭദ്ര മേൽമുണ്ട് മാറ്റിയുടുത്തു.

രചന: രേഷ്ജ അഖിലേഷ് ::::::::::::::::::::::::::: സുഭദ്രയുടെ കണ്ണുകൾ വിടർന്നു. കാത് മുൻപത്തെ പോലെ കേൾക്കില്ലെങ്കിലും അനീഷിന്റെ ബുള്ളെറ്റിന്റെ ശബ്ദം കാതുകളിൽ പതിഞ്ഞു. “ഭാമേ…ന്റെ അനീഷ് വന്നു. നീയാ കസവ് മുണ്ടിങ്ങെടുത്തേടി…” “എന്തിനാ അമ്മേ…അനീഷ് കാറിലല്ലല്ലോ വന്നത്…അമ്മയെ കൊണ്ടോവാൻ ഒന്നും പറ്റില്ല…” “ഓ …

അമ്മായി അമ്മയും മരുമകളും പറഞ്ഞു തീരുമ്പോഴേയ്ക്ക് അനീഷ് ഉമ്മറത്തേയ്ക്ക് എത്തി. തിണ്ണയിൽ ഇരിപ്പായി. സുഭദ്ര മേൽമുണ്ട് മാറ്റിയുടുത്തു. Read More

തന്റെ ജീവിതം ഏറ്റവും താഴെ തട്ടിലാണെന്ന് മനസ്സിലാക്കാൻ ഭർത്താവിന്റെ അനിയന്റെ വിവാഹം വേണ്ടി വന്നു. അതു വരെയും സംതൃപ്ത…

ദേവയാനം രചന: രേഷ്ജ അഖിലേഷ് :::::::::::::::::::::::: “നിങ്ങളാരെയാ പ്രതീഷേട്ടാ നോക്കണേ. വല്ല പെൺപിള്ളേരേം വായ് നോക്കുവാണോ” “ഒന്ന് പോടീ അവിടന്ന്. ഞാൻ ഗൗരിയെ നോക്കിയതാ. വീണയും ഗൗരിയും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നല്ലോ. അപ്പൊ മോൾടെ ബേഡേ ഫങ്ങ്ഷന് ഗൗരി എന്തായാലും വരാതിരിക്കില്ല.” “ഏഹ് …

തന്റെ ജീവിതം ഏറ്റവും താഴെ തട്ടിലാണെന്ന് മനസ്സിലാക്കാൻ ഭർത്താവിന്റെ അനിയന്റെ വിവാഹം വേണ്ടി വന്നു. അതു വരെയും സംതൃപ്ത… Read More

അമ്മ പുറകിൽ നിന്നും വിളിയ്ക്കുന്നത് കേട്ടിട്ടും തിരിഞ്ഞു നോക്കാൻ പോലും തോന്നിയില്ല. വാശിയോടെ അവൾ ധൃതിയിൽ നടന്നു.

വേനൽ രചന: രേഷ്ജ അഖിലേഷ് സത്യം മാത്രമേ പറയാവൂ എന്ന് പഠിപ്പിച്ച അമ്മ എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? അവൾ ചിന്തിച്ചു. അമ്മ ടീച്ചറോട് സംസാരിക്കുന്നത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു വന്നതാണ്..പക്ഷേ കരച്ചിൽ അടക്കിപ്പിടിച്ചു കൊണ്ട് വീട്ടിലേയ്ക്ക്  നടന്നു. നടക്കുകയായിരുന്നില്ല, ഒരു …

അമ്മ പുറകിൽ നിന്നും വിളിയ്ക്കുന്നത് കേട്ടിട്ടും തിരിഞ്ഞു നോക്കാൻ പോലും തോന്നിയില്ല. വാശിയോടെ അവൾ ധൃതിയിൽ നടന്നു. Read More

ഈ ചേട്ടന്റെ ഒരു കാര്യം…കൂട്ടുകാർ ലഡ്ഡു എന്ന് കേട്ടപ്പോഴേ അവിടെ ചേട്ടനെ പൊതിയുന്ന ശബ്ദം കേൾക്കാം…

രചന: രേഷ്ജ അഖിലേഷ് “ചേട്ടോയ് ഇന്ന് വരുമ്പോ ലഡ്ഡു വാങ്ങി വരണേ “ “ലഡ്ഡു…എന്തിനാ…എന്താ വിശേഷം…” “അതൊക്ക പറയാം.” ഈ ചേട്ടന്റെ ഒരു കാര്യം…കൂട്ടുകാർ ലഡ്ഡു എന്ന് കേട്ടപ്പോഴേ അവിടെ ചേട്ടനെ പൊതിയുന്ന ശബ്ദം കേൾക്കാം… അഞ്ചര ആയല്ലോ ഈ ചേട്ടൻ …

ഈ ചേട്ടന്റെ ഒരു കാര്യം…കൂട്ടുകാർ ലഡ്ഡു എന്ന് കേട്ടപ്പോഴേ അവിടെ ചേട്ടനെ പൊതിയുന്ന ശബ്ദം കേൾക്കാം… Read More

ശ്യാമിലി എന്ന ശ്യാമയെ പെണ്ണ് കാണാൻ വന്നതായിരുന്നു പ്രകാശ്. മുറ്റത്തിറങ്ങി സംസാരിക്കുകയായിരുന്നു…

കുറവ് രചന: രേഷ്ജ അഖിലേഷ് “കുട്ടിയുടെ കുറവുകൾ ഒന്നും എനിക്ക് വിഷയല്ല.ഞാൻ അതൊന്നും കാര്യമാക്കുന്നില്ല.പറയുമ്പോൾ എനിക്കും കുറവുകൾ ഉണ്ടല്ലോ…അതുകൊണ്ട് നമുക്ക് ഒരു അഡ്ജസ്റ്റ്മെന്റിൽ ജീവിക്കാം…” “അതെയോ.” “എന്താ വിശ്വാസം ആവുന്നില്ലേ…” “ഏയ് എനിക്ക് വിശ്വാസകുറവൊന്നുല്ല്യ…പക്ഷേ താല്പര്യം ഇല്ല.” “താല്പര്യം ഇല്ലെന്നോ…ഇത്രയും നല്ലൊരു …

ശ്യാമിലി എന്ന ശ്യാമയെ പെണ്ണ് കാണാൻ വന്നതായിരുന്നു പ്രകാശ്. മുറ്റത്തിറങ്ങി സംസാരിക്കുകയായിരുന്നു… Read More

ഫേസ്ബുക്ക്‌ എന്താണെന്ന് പോലും അറിയാത്ത അമ്മാവൻ മറ്റുള്ളവരുടെ വാക്കും കേട്ട് ഇറങ്ങിയതായിരുന്നു…

അഹങ്കാരി രചന: രേഷ്ജ അഖിലേഷ് “നിന്റെ പെണ്ണിന് ഒരു എല്ലു കൂടുതലാ…” എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം എത്തിനോക്കുന്ന അമ്മാവൻ തുറന്നടിച്ചു. “നെനക് ചുണയില്ലാണ്ടാ…ഏടത്തി ഇങ്ങനെ ” നാട്ടിലെ തന്നെ ഏറ്റവും ചുണയുള്ള ‘അനിയൻ കുട്ടൻ’ കുറ്റപ്പെടുത്തി. “ശ്ശേ…ന്റെ വീട്ടിലെ പെണ്ണുങ്ങള് …

ഫേസ്ബുക്ക്‌ എന്താണെന്ന് പോലും അറിയാത്ത അമ്മാവൻ മറ്റുള്ളവരുടെ വാക്കും കേട്ട് ഇറങ്ങിയതായിരുന്നു… Read More

മിഥുൻ ബെഡ്‌റൂമിന്റെ വാതിൽ തുറന്നതും കാത് കൂർപ്പിച്ചു വാതിലിനു ചാരെ നിൽക്കുന്ന അമ്മയെ ആണ്…

അമ്മായിഅമ്മ രചന: രേഷ്ജ അഖിലേഷ് “നിങ്ങളുടെ കൂടെക്കൂടിയ അന്ന് തുടങ്ങിയതാ എന്റെ കഷ്ട്ടകാലം “ “എന്നാ പിന്നെ നിനക്കു കഷ്ട്ടപ്പാട് ഇല്ലാണ്ട് ഒഴിഞ്ഞു പൊയ്ക്കൂടെ “ “ആ…എനിക്കറിയാം നിങ്ങൾക്ക് ഞാൻ ഒഴിഞ്ഞു പോയിട്ട് വേണം നിങ്ങടെ പഴയ കാമുകിയെ വീണ്ടും പ്രേമിച്ചു …

മിഥുൻ ബെഡ്‌റൂമിന്റെ വാതിൽ തുറന്നതും കാത് കൂർപ്പിച്ചു വാതിലിനു ചാരെ നിൽക്കുന്ന അമ്മയെ ആണ്… Read More

ഗീതുവിനോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവർക്കു മനസ്സിലായി. അവർ…

കാലം രചന: രേഷ്ജ അഖിലേഷ് “അവര് മുറ്റത്തു തന്നെ നിൽക്കാ മോള് എന്താ ഒന്നും മിണ്ടാത്തെ “ ഗീതു ആ ചോദ്യം കേട്ടത് പോലും ഇല്ല. ഗീതുവിനോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവർക്കു മനസ്സിലായി. അവർ ഉമ്മറം ലക്ഷ്യമാക്കി നടന്നു.അയൽ വാസിയായ …

ഗീതുവിനോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവർക്കു മനസ്സിലായി. അവർ… Read More

ഉണങ്ങിയ തുണികൾ മുറ്റത്തു നിന്നെടുത്തു മടക്കികൊണ്ട് വരുന്ന ഭാര്യ കാർത്തികയോട് ബാലൻ ചോദിച്ചു…

അനന്തരം രചന: രേഷ്ജ അഖിലേഷ് “പെണ്ണുങ്ങളായാൽ ഇത്രേം അഹങ്കാരം പാടില്ല. അയാൾ വന്നപ്പോ വാതിലടച്ചു അകത്തേയ്ക്ക് പോകണമായിരുന്നോ. കയറിയിരിക്കാൻ പറഞ്ഞു രണ്ടു നല്ല വാക്ക് പറയാർന്നില്ലേ… ഇതൊരു നല്ല അവസരം ആയിരുന്നു ” മുറുക്കി ചുവന്ന വായ് കോട്ടിക്കൊണ്ട് കല്ല്യാണി പറഞ്ഞു. …

ഉണങ്ങിയ തുണികൾ മുറ്റത്തു നിന്നെടുത്തു മടക്കികൊണ്ട് വരുന്ന ഭാര്യ കാർത്തികയോട് ബാലൻ ചോദിച്ചു… Read More