ഒരു ഉൾകിടിലത്തോട് കൂടെ വണ്ടി അവൾ മുമ്പോട്ടു പായിക്കുയയും വണ്ടികളുടെ ഒഴുക്കിൽ ഊളിയിടുകയും ചെയ്തു…
വിധിയും ഞാനും രചന: Aadhi Nandan ::::::::::::::::::: നഗരത്തിന്റെ തിരക്കിലും വണ്ടികളുടെ ഓട്ടപാച്ചിലിലും റോഡ് മുറിച്ചു കടക്കാൻ ആ ബാലൻ നന്നായി കഷ്ട്ടപെടുന്നുണ്ടായിരുന്നു.. റോഡ് മുറിച്ചു കടക്കുന്നവരുടെ […]