നിന്റെ കപട പ്രണയത്തിലെ വെറുമൊരു ശരീരം മാത്രമായിരുന്നോ ഞാൻ…അവളുടെ കണ്ണുനിറഞ്ഞു.
പ്രതികാരം രചന: Aneesha Sudhish ::::::::::::::::::::::::: “നീയെന്നെ ഒരിക്കലെങ്കിലും സ്നേഹിച്ചിരുന്നോ കണ്ണാ?” അവന്റെ നെഞ്ചില് വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു. “നിനക്കെപ്പോളെങ്കിലും അങ്ങനെയല്ലാന്ന് തോന്നിയിട്ടുണ്ടോ പാറു …” […]