ഉടുത്തിരുന്ന സാരിയുടെ തലപ്പ് ഊരി മാറ്റുന്നതിനിടയിലാണ് അമ്മ അകത്തേക്കു കയറി വരുന്നത് സുജ ശ്രദ്ധിച്ചത്…

അവിചാരിതStory by Aparna Nandhini Ashokan———————– ഉടുത്തിരുന്ന സാരിയുടെ തലപ്പ് ഊരി മാറ്റുന്നതിനിടയിലാണ് അമ്മ അകത്തേക്കു കയറി വരുന്നത് സുജ ശ്രദ്ധിച്ചത്. “രണ്ട് പെൺകുട്ടികളാണ് വളർന്നു വരുന്നതെന്ന ബോധ്യമുണ്ടെങ്കിൽ നീ അവനോട് പിണങ്ങി ഇങ്ങോട്ടേക്കു വന്നു കയറുമോ സുജേ…?” “പതിനേഴും പതിനാലും …

ഉടുത്തിരുന്ന സാരിയുടെ തലപ്പ് ഊരി മാറ്റുന്നതിനിടയിലാണ് അമ്മ അകത്തേക്കു കയറി വരുന്നത് സുജ ശ്രദ്ധിച്ചത്… Read More

അതിനെന്താടോ എന്റെ ഈ സ്വഭാവം ഇഷ്ടപ്പെട്ടതു കൊണ്ടു തന്നെയല്ലേ നീയെന്നെ രണ്ടു വർഷമായീട്ട് പ്രേമിക്കുന്നത്

തിരുത്തലുകൾ രചന: Aparna Nandhini Ashokan :::::::::::::::::::::::::::::: കാറ്റിൽ പാറികിടക്കുന്ന അല്ലിയുടെ മുടിയിഴകളെ വെറുപ്പോടെ നോക്കികൊണ്ട് ശ്രീജിത്ത് അവൾക്ക് അഭിമുഖമായി ഇരുന്നൂ. “അല്ലി.. നിന്നോട് പലതവണയായി പറയുന്നൂ എനിക്ക് നീ മുടിയഴിച്ചിടുന്നത് ഇഷ്ടമല്ലെന്ന്. കെട്ടിവെച്ചിട്ട് വന്നാൽ മതിയെന്നു ഓരോ തവണയും കാണാൻ …

അതിനെന്താടോ എന്റെ ഈ സ്വഭാവം ഇഷ്ടപ്പെട്ടതു കൊണ്ടു തന്നെയല്ലേ നീയെന്നെ രണ്ടു വർഷമായീട്ട് പ്രേമിക്കുന്നത് Read More

ഒളിച്ചോടി പോയ സുമയുടെ ഭർത്താവായ എന്നെ നോക്കിയുള്ള അടക്കം പറച്ചിലുകളും പരിഹാസങ്ങളും കാരണം…

മകൾ രചന: Aparna Nandhini Ashokan :::::::::::::::::::::::::::::: “ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയതിനു ശേഷമുള്ള ഭർത്താവിന്റെ ജീവിതത്തെ പറ്റി തനിക്ക് ഊഹിക്കാൻ പറ്റുമോ രാജീവേ..” ബാലചന്ദ്രന്റെ ഇടറിയ ശബ്ദത്തോടെയുള്ള ചോദ്യം കേട്ട് രാജീവിന്റെ മുഖത്ത് വിഷാദം പടർന്നൂ. തന്റെ സുഹൃത്തിനോടൊരു …

ഒളിച്ചോടി പോയ സുമയുടെ ഭർത്താവായ എന്നെ നോക്കിയുള്ള അടക്കം പറച്ചിലുകളും പരിഹാസങ്ങളും കാരണം… Read More

അവളുടെ കഴുത്തിനു പിന്നിലേറ്റ മുറിപ്പാടുകളിൽ തലോടികൊണ്ട് സൂരജ് നിറകണ്ണുകളോടെ ദേവൂനെ നോക്കീ..

എന്റെ പെങ്ങൾ രചന: Aparna Nandhini Ashokan :::::::::::::::::::::::: അവളുടെ കഴുത്തിനു പിന്നിലേറ്റ മുറിപ്പാടുകളിൽ തലോടികൊണ്ട് സൂരജ് നിറകണ്ണുകളോടെ ദേവൂനെ നോക്കീ.. “ഇത്രയൊക്കെ സംഭവിച്ചിട്ടും നീയെന്താ മോളെ ഏട്ടനെ വിവരങ്ങളൊന്നും അറിയിക്കാതിരുന്നത്..” “അച്ഛനോട് ഒരിക്കൽ ഞാൻ പറഞ്ഞൂ, അയാളുടെ ഉപദ്രവം സഹിക്കാൻ …

അവളുടെ കഴുത്തിനു പിന്നിലേറ്റ മുറിപ്പാടുകളിൽ തലോടികൊണ്ട് സൂരജ് നിറകണ്ണുകളോടെ ദേവൂനെ നോക്കീ.. Read More

പഴയ കാര്യങ്ങൾ മോള് മറന്നു തുടങ്ങിയെങ്കിൽ അമ്മയതൊന്നു ഓർമ്മിപ്പിച്ചു തരണമെന്ന് കരുതിയിട്ട് ദിവസങ്ങളായി.

രചന : Aparna Nandhini Ashokan ::::::::::::::::::: കൽപണി കഴിഞ്ഞുവന്ന് തൊലി പൊട്ടിയടർന്ന കൈവെള്ളയിൽ മരുന്നു പുരട്ടുന്ന ഏട്ടനെ കണ്ടപ്പോൾ അന്നാദ്യമായി ഏട്ടന്റെ കഷ്ടപ്പാടുകളെ ആലോചിച്ച് തന്റെ ഹൃദയം നീറുന്നതെന്ന് മന്യ ഓർത്തൂ. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “മന്യമോളെ..എന്തിനാ കരയണേ.ഫീസ് …

പഴയ കാര്യങ്ങൾ മോള് മറന്നു തുടങ്ങിയെങ്കിൽ അമ്മയതൊന്നു ഓർമ്മിപ്പിച്ചു തരണമെന്ന് കരുതിയിട്ട് ദിവസങ്ങളായി. Read More

താൻ വീടെത്താൻ വൈകിയതു കാരണമാകും മാളൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്…

രചന: Aparna Nandhini Ashokan ::::::::::::::::::::: താൻ വീടെത്താൻ വൈകിയതു കാരണമാകും മാളൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്..ശ്യാമ അകത്തേക്കു കയറിയപാടെ സോഫയിൽ മകളോട് ചേർന്നിരുന്നൂ. “എന്തുപറ്റിയെടാ മുഖത്തൊരു വല്ലായ്ക എന്തേലും വിഷമമുണ്ടോ മാളൂന്..” “Nothing അമ്മ… അച്ഛൻ വരട്ടെ എന്നിട്ടു …

താൻ വീടെത്താൻ വൈകിയതു കാരണമാകും മാളൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്… Read More

ആരോ പറഞ്ഞുതന്നു, അതെന്റെ ചേച്ചീടെ ഭർത്താവാണ്.എന്റെ അളിയനാണ് എന്നകാര്യം.

രചന : Aparna Nandhini Ashokan അന്ന് രാത്രി ചേച്ചിയുടെ മുറിയിലേക്ക് ഒരാൾ അധികാരത്തോടെ കയറി പോകുന്നതു കണ്ടപ്പോഴാണ് ആദ്യമായി ആളെ ഞാൻ ശ്രദ്ധിക്കുന്നത്. സദ്യയൊക്കെ ഉണ്ട് ബന്ധുകളെല്ലാം പോയീട്ടും അയാളു മാത്രം കസേരയിൽ കയറി ഇരുപ്പുറപ്പിച്ചൂ.അമ്മയും അമ്മൂമ്മയും തുടങ്ങി വീട്ടിലെ …

ആരോ പറഞ്ഞുതന്നു, അതെന്റെ ചേച്ചീടെ ഭർത്താവാണ്.എന്റെ അളിയനാണ് എന്നകാര്യം. Read More

തുറന്നടിച്ച പോലെയുള്ള അച്ഛന്റെ സംസാരം കേട്ടപ്പോൾ പല്ലവിയുടെ കണ്ണുകൾ നിറഞ്ഞുവന്നൂ.

രചന: Aparna Nandhini Ashokan :::::::::::::::::::: വാതിൽ തുറന്നപ്പോൾ ജിതിന്റെ അമ്മ മുന്നിൽ നിൽക്കുന്നതു കണ്ട് പല്ലവി ഒരു നിമിഷം വല്ലാതെ ഭയന്നു പോയി.അവളുടെ മുഖത്തത് ആ ഭയം പ്രകടമായതു കണ്ട് അവർ പല്ലവിയുടെ കൈകളിൽ കൈകൾ ചേർത്തു പിടിച്ചു. “മോള് …

തുറന്നടിച്ച പോലെയുള്ള അച്ഛന്റെ സംസാരം കേട്ടപ്പോൾ പല്ലവിയുടെ കണ്ണുകൾ നിറഞ്ഞുവന്നൂ. Read More

നിങ്ങള് അച്ഛനും മോളും എന്താണെങ്കിൽ ചെയ്യ് ഞാൻ പോവാണേ..മാളൂ വൈകീട്ട് നിനക്കെന്തേലും കൊണ്ടു വരണോടീ….

രചന: Aparna Nandhini Ashokan ::::::::::::::::::::::::: “പോയി വരുമ്പോൾ പരിപ്പുവട വാങ്ങിക്കൊണ്ടു വരുമോ അച്ഛേ” “വേറെ എന്തേങ്കിലും വേണോ മാളൂന്..” “വേണ്ട അച്ഛേ പോയീട്ട് വേഗം വരുമോ. വൈകീട്ട് നമുക്ക് നടക്കാൻ പോവണം..” ഇരുവരുടെയും സംസാരം കേട്ട് പുറത്തേക്ക് വന്ന രാഹുൽ …

നിങ്ങള് അച്ഛനും മോളും എന്താണെങ്കിൽ ചെയ്യ് ഞാൻ പോവാണേ..മാളൂ വൈകീട്ട് നിനക്കെന്തേലും കൊണ്ടു വരണോടീ…. Read More

ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്….

രചന: Aparna Nandhini Ashokan :::::::::::::: ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്.വിവാഹം ആലോചിച്ചു വന്നപ്പോൾ അഭി പറഞ്ഞിരുന്നു സ്വന്തം അമ്മ മരിച്ചു പോയെന്നും അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച കാര്യവും.അവർക്കതിൽ ഒരു മകനും ഉണ്ട്. …

ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്…. Read More