SHORT STORIES

പീന്നീട് എപ്പോഴോ അവളുടെ മിഴികളിലെ ചലനങ്ങൾ വേറെ ഭാവത്തോടെ ചലിക്കാൻ തുടങ്ങി…

ഈണം രചന: Biji ::::::::::::::::::::::::: “”പൊയ്ക്കൊള്ളു…. വില്യം…..പിഞ്ഞിപ്പോയതൊന്നും …. വീണ്ടും തുന്നിച്ചേർത്താലും….. ഇഴകൾ വീണ്ടും അകലും…….”” “ഈ വിളിക്കായി രണ്ടു വർഷം മുന്നേ കൊതിച്ചൊരു അനസൂയ ഉണ്ടായിരുന്നു……. […]