ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങാൻ മാത്രം കെൽപ്പുള്ള വാക്കുകളായിരുന്നു അവന്റെത്… ഒരു നിമിഷം അവൾക്ക്….

പല്ലവി രചന: Gopika Gopakumar :::::::::::::::::::: “പല്ലവി ‘, നമ്മുക്ക് പിരിയാം” പതിവില്ലാതെ റെസിഡൻസ് അസോസിയേഷൻ പരിപാടിയിൽ ചിലങ്ക കെട്ടിയാടിയ ക്ഷീണത്തിന് അവശതയോടെ കിടക്കുകയായിരുന്നു പല്ലവി … പ്രതീക്ഷിക്കാതെ കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ അവൾ ഞെട്ടി ഹർഷൻ അഭിമുഖമായി …

ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങാൻ മാത്രം കെൽപ്പുള്ള വാക്കുകളായിരുന്നു അവന്റെത്… ഒരു നിമിഷം അവൾക്ക്…. Read More