നിനക്കെന്തെങ്കിലും കാര്യമുണ്ടങ്കിൽ അതെന്നോട് പറയണം. അല്ലാതെ നീ നിന്റെ വീട്ടിൽ പോയല്ലപറയേണ്ടത്…

ഭർത്താവ് രചന: ജോളി വർഗീസ് :::::::::::::::::::::: നിനക്കെന്തെങ്കിലും കാര്യമുണ്ടങ്കിൽ അതെന്നോട് പറയണം. അല്ലാതെ നീ നിന്റെ വീട്ടിൽ പോയല്ലപറയേണ്ടത്.!മനസ്സിലായോടീ..? ങും.. ! ഭാര്യ മൂളി. ഞാനിവിടെ കടവും കാര്യങ്ങളുമായി നട്ടം തിരിയുവാ. നിനക്കിതുവല്ലോം ചിന്തയുണ്ടോ.? എന്നും അമ്മയെ വിളിച്ചു കഞ്ഞിവച്ചോ..ഇന്നെന്നാ കറിവെച്ചേ …

നിനക്കെന്തെങ്കിലും കാര്യമുണ്ടങ്കിൽ അതെന്നോട് പറയണം. അല്ലാതെ നീ നിന്റെ വീട്ടിൽ പോയല്ലപറയേണ്ടത്… Read More