
പൊൻമകൾ വന്താൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നടൻ സൂര്യ
സൗത്ത് മെഗാസ്റ്റാറായ സൂര്യ തൻ്റെ ജോഡിയായ ജ്യോതികയുടെ പുതിയ ചിത്രമായ പൊൻമകൾ വന്താൽ ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടതിനോടൊപ്പം ഇത് വളരെ സ്പെഷ്യൽ ചിത്രമാണെന്ന് ടീറ്റ് കൂടി ചെയ്തു താരം. ഫെഡറിക് ആണ് ചിത്രം …
പൊൻമകൾ വന്താൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നടൻ സൂര്യ Read More