കല്യാണം കഴിഞ്ഞാലും എത്ര വലിയ പഠിപ്പുവേണമെങ്കിലും മോൾക്ക് പഠിക്കാലോ…
രചന: Latheesh Kaitheri :::::::::::::::::: സതീശേട്ടന്റെ ആലിംഗനങ്ങളും ചുംബനങ്ങളും ശരീരത്തെ ചൂടുപിടിപ്പിക്കുമ്പോഴും മനസ്സു എന്തോ പൂർണ്ണമായി ഒന്നിലും അർപ്പിക്കാൻ പറ്റുന്നില്ല എന്റെ വിവാഹം ആയിരുന്നു ഇന്ന് , […]