പുരാതന ചോള രാജകുമാരിയായി അതിശയിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി മാളവിക മോഹനൻ

‘പട്ടം പോലെ’ നടി മാളവിക മോഹനനെ ഓർക്കുന്നുണ്ടോ…? ദക്ഷിണേന്ത്യൻ സിനിമയിലെ ഫാഷനബിൾ അഭിനേതാക്കളിൽ ഒരാളായ മാളവിക മോഹനൻ തൻ്റെ സൗന്ദര്യം പുരാതന ചോളരാജകുമാരിയായി മാറ്റിയിരിക്കുകയാണ് പുതിയ ഫോട്ടോഷൂട്ടിലൂടെ….ടാൻ ലുക്കും മനോഹരമായ നിറങ്ങളും ഫോട്ടോഗ്രാഫുകളെ രാജകീയമാക്കി മാറ്റുന്നു. ഫോട്ടോസ് കാണാൻ ക്ലിക്ക് ചെയ്യൂ….. …

പുരാതന ചോള രാജകുമാരിയായി അതിശയിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി മാളവിക മോഹനൻ Read More