എന്താടീ നിന്റെ കെട്ട്യോന് ഇന്ന് ഒടുക്കത്തെ സ്നേഹം ആണല്ലോ എന്താ കാര്യം ചേച്ചി കളിയാക്കികൊണ്ട് ചോദിച്ചു.
രചന: Praji CK ഹരിയേട്ടാ…എന്താ ഉറങ്ങിയില്ലേ ഇതുവരെ… ഉറക്കത്തിനിടയിൽ പെട്ടെന്ന് ഉണർന്നതായിരുന്നു രാജി. അപ്പോഴാ റൂമിൽ ഒരു നിഴൽ അനക്കം കണ്ടത്, അത് ഹരിയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും […]