പെണ്ണ് കെട്ടി ഒരു കൊച്ചുണ്ടാവാൻ സമയം ആയി.. അപ്പോളാ അവന്റെ ഒരു കിന്നാരം പറച്ചിൽ. എണീറ്റ് പോടാ കളിക്കാതെ…
രചന: Rivin Lal പെങ്ങളുടെ ആറു വയസായ ഉണ്ട മോളെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അമ്മയോട് തമാശക്ക് പറഞ്ഞു. അമ്മക്ക് ഒന്നൂടി പെറ്റുടായിരുന്നോ.. എന്നാൽ എനിക്ക് ഒരു […]