കുഞ്ഞിപ്പെണ്ണിൻ്റെ ചീർത്ത മുഖത്ത് കവിള് വെച്ചപ്പോ കിണർ വെള്ളത്തിലെ പരൽ മീനുകൾ കണ്ണിൽ തുള്ളി പിടിച്ചു…
രചന: shabna shamsu ജാസ്മിന് പത്ത് വയസ്സുള്ളപ്പഴാണ് അവളുടെ ഉമ്മ ഉറങ്ങി കിടക്കുന്ന അനിയത്തിയേയും കൊണ്ട് കിണറിൽ ചാടി ആത്മഹത്യ ചെയ്തത്.. അന്നേരം തൊട്ടടുത്ത വീട്ടിലെ മെലിഞ്ഞ […]