നടൻ ബൈജുവിന് ആദരവുമായി മമ്മൂട്ടി ഫാൻസ് ; കണ്ണുനിറഞ്ഞ് താരം

മലയാളസിനിമയിലൂടെ തന്റെ ബാല്യവും കൗമാരവും യുവത്വവും ആഘോഷിച്ച താരം ബൈജു. മണിയൻ പിള്ള അഥവാ മണിയൻ പിള്ള സിനിമയിൽ തുടങ്ങി മുന്നൂറിലേറെ സിനിമയിലൂടെ മലയാളത്തിൽ നായകനായും ഉപനായകനായും വില്ലനായും സഹനടനായും സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം സ്വന്തമാക്കിയ പ്രിയതാരത്തിന് ഇപ്പോഴിതാ …

നടൻ ബൈജുവിന് ആദരവുമായി മമ്മൂട്ടി ഫാൻസ് ; കണ്ണുനിറഞ്ഞ് താരം Read More