പിറ്റേന്ന് രാവിലെ പതിവുതെറ്റിച്ച് ആമി  ആദ്യം നോക്കിയത് മെസഞ്ചർ ഇൻബൊക്സ് ആയിരുന്നു. പ്രതീക്ഷിച്ചപോലെ മെസ്സേജ് വന്നു കിടക്കുന്നുണ്ട്.

നീയറിയാതെ…. രചന: ശ്രുതി സന്തോഷ് കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ അരികിലായി ഒരു തലയിണ എടുത്തുവെച്ച് ഫോണെടുത്ത് ബാൽക്കണിയിലേക്ക് നടക്കുമ്പോൾ എന്തുകൊണ്ടോ ആമിക്ക് നാട്ടിലായിരുiന്നപ്പോൾ അമ്മ പറയുന്ന സ്ഥിരം ഡയലോഗ് ഓർമ്മ വന്നു. ‘ഇപ്പോഴത്തെ പെൺകുട്ടികൾ എണീറ്റാൽ കുട്ടികൾ അടുത്തില്ലേ എന്നല്ല ആദ്യം …

പിറ്റേന്ന് രാവിലെ പതിവുതെറ്റിച്ച് ആമി  ആദ്യം നോക്കിയത് മെസഞ്ചർ ഇൻബൊക്സ് ആയിരുന്നു. പ്രതീക്ഷിച്ചപോലെ മെസ്സേജ് വന്നു കിടക്കുന്നുണ്ട്. Read More

അവൾ പറഞ്ഞത് അപ്പോഴും അവനു പൂർണ്ണമായും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

കുഞ്ഞാവ… രചന : വസു :::::::::::::::::::::: ” നിങ്ങളോട് ഞാൻ എത്ര വട്ടം പറഞ്ഞതാ ശ്രദ്ധിക്കണമെന്ന്.. എന്നിട്ടിപ്പോ.. “ കൈയിലിരുന്ന പേപ്പർ സായിയുടെ മേലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് കോപത്തോടെ അലറുകയായിരുന്നു വേണി. ” എന്താ വേണീ..? എന്താ നിന്റെ പ്രശ്നം..? “ …

അവൾ പറഞ്ഞത് അപ്പോഴും അവനു പൂർണ്ണമായും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… Read More

പിന്നെയും എന്തൊക്കെയോ അവൾ പറയുന്നത് കേട്ടു. കണ്ണുകൾ നിറഞ്ഞൊഴുകി. അറിയാതെ മനസ്സിൽ പ്രാർത്ഥിച്ചു….

അടിലും പതക്കവും രചന: സുജ അനൂപ് :::::::::::::::::::::::::: “ഇപ്പോൾ എല്ലാം പൂർത്തിയായി. അവൾക്കത് ആവശ്യം ആയിരുന്നൂ. എന്തൊരു അഹന്ത ആയിരുന്നൂ. ഇപ്പോൾ കിടക്കുന്ന കിടപ്പു കണ്ടില്ലേ.” ചുറ്റിലും നിന്ന് ആരൊക്കെയോ കുത്തുവാക്ക് പറയുന്നത് പോലെ തോന്നി. അത് കേട്ടപ്പോൾ മനസ്സൊന്നു പൊള്ളി. …

പിന്നെയും എന്തൊക്കെയോ അവൾ പറയുന്നത് കേട്ടു. കണ്ണുകൾ നിറഞ്ഞൊഴുകി. അറിയാതെ മനസ്സിൽ പ്രാർത്ഥിച്ചു…. Read More

അല്ലെങ്കിലും അന്നത്തെ കാലത്തേ പെൺകുട്ടികൾക്ക് അതിനുള്ള ധൈര്യമല്ലെ കാണു .ഇന്നിപ്പോ എന്റെ നീരജയോട്…

രചന : സജിത തോട്ടഞ്ചേരി ::::::::::::::::::::::::::: “അമ്മയ്ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ?”. രാത്രി അത്താഴം കഴിക്കുന്നതിനിടയ്ക്ക് നീരജയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. “ഇഷ്ടമോ;എന്ത് ഇഷ്ടം ?”.ഞാൻ ഒരു മറുചോദ്യം ചോദിച്ചു . “ഓ……..മനസ്സിലാവാത്ത പോലെ ;എന്റെ മാനസ …

അല്ലെങ്കിലും അന്നത്തെ കാലത്തേ പെൺകുട്ടികൾക്ക് അതിനുള്ള ധൈര്യമല്ലെ കാണു .ഇന്നിപ്പോ എന്റെ നീരജയോട്… Read More

അപ്പോഴും അയാളുടെ മനസ്സിലെ പ്രാർത്ഥന തന്റെ മകൾ വീട്ടിലെത്തിയിട്ടുണ്ടാകണം എന്നായിരുന്നു…

മീനുവിനു വേണ്ടി.. രചന: വസു ::::::::::::::::::::: ” അയ്യോ.. പ്ലീസ്.. ഒന്നും ചെയ്യല്ലേ.. ഞങ്ങൾ.. ഇനി ആരേം ഉപദ്രവിക്കില്ല.. “ നാല് ചെറുപ്പക്കാർ അലറി വിളിക്കുന്നത് കേട്ടിട്ടും മുന്നിൽ നിൽക്കുന്നവർക്ക് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല. ഒരു വിധത്തിൽ പറഞ്ഞാൽ അവർ …

അപ്പോഴും അയാളുടെ മനസ്സിലെ പ്രാർത്ഥന തന്റെ മകൾ വീട്ടിലെത്തിയിട്ടുണ്ടാകണം എന്നായിരുന്നു… Read More

കാരണം അകാലത്തിലുണ്ടായ അദ്ദേഹത്തിന്റെ വേർപാടിലൂടെ തന്റെ സ്വർഗ്ഗതുല്യമായ ജീവിതം എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു…

രചന: സജി തൈപറമ്പ് :::::::::::::::::: വി സ്പ റിന്റെ പായ്ക്കറ്റുകൾ ഓരോന്നായി റാക്കിലേക്ക് അടുക്കി വെക്കുമ്പോൾ അതിൽ ലാർജ് സൈസെടുത്ത് വില പരിശോധിച്ചിട്ട് സെറീന ,നിരാശയോടെ തിരിച്ച് വച്ചു. “വേണമെങ്കിൽ നീ ഒന്നോ രണ്ടോ പായ്ക്കറ്റ് എടുത്തോ, മക്കൾക്കും ആവശ്യം വരില്ലേ …

കാരണം അകാലത്തിലുണ്ടായ അദ്ദേഹത്തിന്റെ വേർപാടിലൂടെ തന്റെ സ്വർഗ്ഗതുല്യമായ ജീവിതം എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു… Read More

മുഷിഞ്ഞ കുപ്പായം അലക്കിയിടാൻ ഊരി കൊടുക്കുമ്പോ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പോലുമില്ല അയാള്…

രചന: Jishnu Ramesan ::::::::::::::::::: ഭാര്യ ഇറങ്ങി പോയി നാലാം വർഷത്തിന് ശേഷം അയാള്  ഒരിക്കൽ തൻ്റെ ഭാര്യയെ കണ്ടിരുന്നു… അന്ന് രാത്രി അയാള് വെറുതെ നാല് വർഷം പുറകിലേക്ക് ചികഞ്ഞു… “രാത്രി വൈകി വീട്ടിലേക്ക് കയറി ചെല്ലുമ്പോ ഉറക്കം തടഞ്ഞ് …

മുഷിഞ്ഞ കുപ്പായം അലക്കിയിടാൻ ഊരി കൊടുക്കുമ്പോ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പോലുമില്ല അയാള്… Read More

എന്തിന് പറയണം കഴിഞ്ഞ തിരുവോണത്തിന് വരെ ആള് ഊണ് കഴിക്കാതെ മാറി കിടന്നതാ…

അമ്മുവിൻ്റെ അമ്മായിയമ്മ രചന : ഗിരീഷ് കാവാലം ::::::::::::::::::: “ദേ…എല്ലാവർക്കും എന്റെ വക ഓണക്കോടി” “അമ്മുവിന്റെ കൈയ്യിലേക്ക് ടെക്സ്റ്റയിൽ ഷോപ്പിന്റെ വലിയ ഒരു കവർ കൊടുത്തുകൊണ്ട് ഗീതമ്മ അകത്തേക്ക് പോയി” നടന്നു പോകുന്ന ഗീതമ്മയെ,അമ്മു ആശ്ചര്യത്തോടെ നോക്കി നിന്നു പോയി ‘അല്ല …

എന്തിന് പറയണം കഴിഞ്ഞ തിരുവോണത്തിന് വരെ ആള് ഊണ് കഴിക്കാതെ മാറി കിടന്നതാ… Read More

ശമ്പളമില്ലാത്ത ഒരു ജോലിക്കാരി ആയിരുന്നു ഞാൻ ആ വീട്ടിൽ. അവർക്ക് രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഒരു മോനും ഒരു മോളും…

കൊ ല യാ ളി രചന : വസു ::::::::::::::::::::: ” ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ..? സ്വന്തം കെട്ടിയോനെ കഴു.ത്ത റു ത്ത കൊ ന്ന കേസിലെ പ്രതിയാണ്. ഇവളുടെ ഇരിപ്പും അഹങ്കാരവും ഒക്കെ കണ്ടാൽ അങ്ങനെ വല്ലതും പറയുമോ..? “ …

ശമ്പളമില്ലാത്ത ഒരു ജോലിക്കാരി ആയിരുന്നു ഞാൻ ആ വീട്ടിൽ. അവർക്ക് രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഒരു മോനും ഒരു മോളും… Read More

നീയെന്തിനാണ് ജോണേ..അവളെ തടയുന്നത്. നിനക്ക് ബുദ്ധിമുട്ടാണെല്ലെങ്കിൽ നീ പോകണ്ടാ…

അനന്തരം…. രചന: സജി തൈപ്പറമ്പ് :::::::::::::::::::::::::: എൻ്റെ മമ്മാ…ഞാനിവിടെ നൂറ് കൂട്ടം പണിയുടെ തിരക്കിലാണ്. മമ്മയ്ക്ക് ചേട്ടായിയെ വിളിച്ചൂടെ, അങ്ങേർക്കവിടെ കൊച്ചുങ്ങളെ നോക്കുന്ന ജോലി മാത്രമല്ലേയുള്ളു, ഏട്ടത്തിയല്ലേ ജോലിക്ക് പോകുന്നത് ? ന്യൂജഴ്സിയിലെ തൻ്റെ ശീതീകരിച്ച മുറിയിലിരുന്ന് ലാപ് ടോപ്പിലെ കീപാഡിൽ …

നീയെന്തിനാണ് ജോണേ..അവളെ തടയുന്നത്. നിനക്ക് ബുദ്ധിമുട്ടാണെല്ലെങ്കിൽ നീ പോകണ്ടാ… Read More