
നന്ദന ഒരു സംശയത്തോടെ എഴുത്തിലേക്ക് എത്തി നോക്കി. അപ്പോഴേക്കും അവളുടെ അമ്മയും വന്നു…
രചന : ജിഷ്ണു രമേശൻ :::::::::::::::::::: നന്ദന രാവിലെ മുറ്റമടിക്കുമ്പോഴായിരുന്നൂ പോസ്റ്റ്മാൻ തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറി പോകുന്നത് കണ്ടത്…“ചേട്ടാ അവിടെ ആരും താമസമില്ലല്ലോ…!” താമസമില്ലെന്നോ, ഒരു കത്തുണ്ട് ഇൗ വീട്ടിലേക്ക്… “അതാരാ അവിടേക്ക് എഴുത്തയക്കാൻ…! ഇൗ അഡ്രസ്സ് തന്നെയാണോ…?” അതേ മോളെ, …
നന്ദന ഒരു സംശയത്തോടെ എഴുത്തിലേക്ക് എത്തി നോക്കി. അപ്പോഴേക്കും അവളുടെ അമ്മയും വന്നു… Read More