
എവിടെ..ഈ മുറ്റത്തോ.. നീ വാതിൽ തുറക്ക്..എന്നാലല്ലേ അകത്തു കേറാൻ പറ്റു..
രചന: Sreejith Raveendran ::::::::::::::::::::::: ഏട്ടാ.. എന്താടി പെണ്ണേ… എന്നാ വരിക ഇനി നാട്ടിലേക്കു… അതെന്തേ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം.. അറിയില്ല ഏട്ടാ…കാണാൻ കൊതി ആവുന്നു.. ഏട്ടൻ വേഗം വരാട്ടോ.. ശങ്കരി എവിടെ.. അവള് മുത്തച്ഛന്റെ കൂടെ കളിക്ക്യാ… ശെരിട്ടോ..ഞാൻ …
എവിടെ..ഈ മുറ്റത്തോ.. നീ വാതിൽ തുറക്ക്..എന്നാലല്ലേ അകത്തു കേറാൻ പറ്റു.. Read More