പുഴയുടെ തീരത്തേ ക്ഷേത്രത്തിൽ നിന്നും, തൊഴുതുമടങ്ങുന്ന ഏതാനും പെൺകൊടികൾ എതിരേ വരുന്നുണ്ടായിരുന്നു….

സിന്ദൂരം രചന : രഘു കുന്നുമ്മക്കര പുതുക്കാട് ടൗണിലെ സ്വകാര്യസ്ഥാപനത്തിൽ നിന്നും ജോലിയും കഴിഞ്ഞ്, നാട്ടിലേക്കുള്ള ബസ്സും പിടിച്ച്,അരമണിക്കൂറിലധികം യാത്ര ചെയ്ത്,വീടിന്നരികത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി നാട്ടുവഴിയിലൂടെ പതിയേ നടക്കുമ്പോൾ അന്തിച്ചുവപ്പു മാഞ്ഞിരുന്നു.തെരുവുവിളക്കുകൾ നിശ്ചിത അകലങ്ങളിലായി പാൽവെട്ടം തൂവിക്കൊണ്ടു നിശ്ചലം നിന്നു.ഒരോ ബൾബിനു …

പുഴയുടെ തീരത്തേ ക്ഷേത്രത്തിൽ നിന്നും, തൊഴുതുമടങ്ങുന്ന ഏതാനും പെൺകൊടികൾ എതിരേ വരുന്നുണ്ടായിരുന്നു…. Read More

രണ്ടു രീതിയിൽ ആണെങ്കിലും, നമുക്കിരുവർക്കും ഇണയേ നഷ്ട്ടപ്പെട്ടിരിക്കുന്നു.എൻ്റെ, വിവാഹമോചനത്തിൻ്റെ കഥ നിനക്കറിയാമല്ലോ,

നിശ്ചയം രചന : രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::: നഗരവാരിധിയുടെ തീരത്തെ വീടുകളിലൊന്നിൻ്റെ മുൻവാതിൽ താഴിട്ടു പൂട്ടിയിരുന്നു.വിരിയോടു പാകിയ മുറ്റത്ത്, അന്നത്തേ വർത്തമാനപ്പത്രം അലസമായിക്കിടന്നു.രാവിലെ പത്തുമണിക്കു തന്നേയെത്തിയ,ഏതോ പ്രസ്ഥാനത്തിലെ പിരിവുകാർ, കാളിംഗ് ബെല്ലിൽ വിരലമർത്തി നിരാശരായി. “പ്രശോഭിൻ്റെ കാറിവിടെ പോർച്ചില് കിടക്കണുണ്ടല്ലോ?ഇവൻ, …

രണ്ടു രീതിയിൽ ആണെങ്കിലും, നമുക്കിരുവർക്കും ഇണയേ നഷ്ട്ടപ്പെട്ടിരിക്കുന്നു.എൻ്റെ, വിവാഹമോചനത്തിൻ്റെ കഥ നിനക്കറിയാമല്ലോ, Read More

ബിജു, ദീപയ്ക്കു നേരെ തിരിഞ്ഞു. ഉറക്കത്തിലാണ്ടു പോയിരുന്ന അവളെ തൻ്റെ നേർക്കു തിരിച്ചുകിടത്തി…

മറുപുറം… രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::::::: പുലർച്ചേ 4.30….. മൊബൈലിൽ അലാം ശബ്ദിച്ചയുടൻ തന്നേ, ബിജു അതെടുത്ത് ഓഫ് ചെയ്തു വച്ചു. വിശാലമായ മുറിയകത്ത്, കട്ടിലും കിടക്കയും കാലിയായിക്കിടന്നു. താഴെ പായ് വിരിച്ച്, അതിൻ മേൽ വിരിയിട്ടാണ് കിടപ്പ്. അലാം …

ബിജു, ദീപയ്ക്കു നേരെ തിരിഞ്ഞു. ഉറക്കത്തിലാണ്ടു പോയിരുന്ന അവളെ തൻ്റെ നേർക്കു തിരിച്ചുകിടത്തി… Read More

പുറത്തിറങ്ങിയപ്പോൾ, സാരംഗി കിടക്കവിരി ചുളിവു നീർത്തി വിരിക്കുകയായിരുന്നു. അയാൾ കിടക്കയിലിരുന്നു…

സമ്മാനം രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::: “സാരംഗീ” അഭിഷേക്, നീട്ടി വിളിച്ചു.പാതി ചാരിയ ഉമ്മറവാതിൽ തുറന്ന്, സാരംഗി പൂമുഖത്തേക്കു വന്നു.അഭിഷേക്, അപ്പോൾ ചവിട്ടുപടികളിലൊന്നിൽ കാൽ കയറ്റിവച്ച്, പാദരക്ഷകളുടെ ചുറ്റുകെട്ടുകൾ വിടുവിക്കുകയായിരുന്നു. “വന്നോ, എൻ്റെ പ്രിയതമൻ,എന്തൂട്ടായിരുന്നു ഓഫീസ് വിട്ട്,ഈ രാത്രി ഒമ്പതര …

പുറത്തിറങ്ങിയപ്പോൾ, സാരംഗി കിടക്കവിരി ചുളിവു നീർത്തി വിരിക്കുകയായിരുന്നു. അയാൾ കിടക്കയിലിരുന്നു… Read More

തൊട്ടു ചേർന്നുറങ്ങുന സഹധർമ്മിണിയുടെ ശ്വാസഗതിക്ക്, ഒരേ താളം.എത്ര ശാന്തമായാണ്, അവൾ ഉറങ്ങുന്നത്.

മരപ്പെയ്ത്ത് രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::: ഇന്നും, അയാൾക്ക് സ്വസ്ഥമായി ഉറങ്ങാൻ സാധിച്ചില്ല.രാവിന്റെ പ്രായമറിയുവാനായി,ചുവരിലേ ഘടികാരത്തിലേക്ക് മുഖമുയർത്തി നോക്കി.നട്ടപ്പാതിരാ;ഒന്നര കഴിഞ്ഞതേയുള്ളൂ. കടന്നുകളഞ്ഞ നിദ്രയുടെ മടങ്ങിവരവിനായി കാത്ത്,മിഴികളടച്ചു കിടന്നു.ചുവരിലെ ക്ലോക്കിന്റെ, നിമിഷസൂചിയുടെ ടിക് ടിക് ശബ്ദം ഇപ്പോൾ വ്യക്തമായി കേൾക്കാം.ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ …

തൊട്ടു ചേർന്നുറങ്ങുന സഹധർമ്മിണിയുടെ ശ്വാസഗതിക്ക്, ഒരേ താളം.എത്ര ശാന്തമായാണ്, അവൾ ഉറങ്ങുന്നത്. Read More

പെരുമഴ, നമ്മുടെ വീട്,കുട്ടികളെ, സ്കൂളിൽ വിടണേനു മുമ്പ്, അവരുടെ വീഡിയോ എടുക്കാം.അവർ പോയി കഴിഞ്ഞാൽ…

റീൽസ് രചന : രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::: പെരുമഴ പെയ്തിറങ്ങുന്ന മിഥുനരാവ്.കുളിച്ചു തോർത്തി, ഒരു പാട്ടുമൂളിയുമാണ് സുന്ദരൻ കിടപ്പുമുറിയിലേക്കു വന്നത്.ചുവരലമാരയിലെ നിലക്കണ്ണാടിയിൽ ഒന്നു ചന്തം നോക്കി, ചെമ്പകപ്പൂവിന്റെ നറുമണമുള്ള അത്തറെടുത്തു ഉടലിൽ പൂശി, കട്ടിലിനരികിലേക്കെത്തി.കുസുമം, കട്ടിലിൽ കിടന്ന് മൊബൈലിൽ യൂട്യൂബ് …

പെരുമഴ, നമ്മുടെ വീട്,കുട്ടികളെ, സ്കൂളിൽ വിടണേനു മുമ്പ്, അവരുടെ വീഡിയോ എടുക്കാം.അവർ പോയി കഴിഞ്ഞാൽ… Read More

അപർണ്ണ, പെരുമഴയിലൂടെയാണ് വീട്ടിലേക്കെത്തിയത്. കാറ്റിലിലുഞ്ഞ മഴയുടെ ചരടുകൾ, അവളേയും വല്ലാതെ…

ചൂണ്ട രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::: ഇടവം മുഴുവനും പിണങ്ങി നിന്ന മഴ,സകല നീരസവും മാറി ആർത്തിരമ്പിപ്പെയ്യാൻ തുടങ്ങിയത്, മിഥുനത്തിന്റെ ആദ്യ നാളുകളിലാണ്. കുംഭവും മീനവും മേടവുമെല്ലാം തീവെയിലു പാറിച്ച്, വരണ്ടു വിണ്ടടർന്ന ഭൂമിയുടെ ദാഹമകറ്റാൻ, ഇടവത്തിലെ ചെറുതൂളലുകൾക്കു പ്രാപ്തിയില്ലായിരുന്നു. …

അപർണ്ണ, പെരുമഴയിലൂടെയാണ് വീട്ടിലേക്കെത്തിയത്. കാറ്റിലിലുഞ്ഞ മഴയുടെ ചരടുകൾ, അവളേയും വല്ലാതെ… Read More

ഞാനെപ്പോഴും, പറയാറില്ലേ ഏട്ടാ, ഈ കുടി നമുക്ക് വേണ്ടാന്ന്. മ്മടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ…

ചുവന്ന സന്ധ്യകൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::::::::: തൃശൂർ നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിക്കു നേരെ എതിർവശത്തുള്ള, വലിയ വീടിന്റെ ഗേറ്റു കടന്ന്,  സന്ധ്യയും രാജീവും മുറ്റത്തേക്കു പ്രവേശിച്ചു. പടിപ്പുരയിലെ വലിയ ബോർഡിൽ,  നല്ല വലുപ്പത്തിൽ എഴുതിയ പേര്,  …

ഞാനെപ്പോഴും, പറയാറില്ലേ ഏട്ടാ, ഈ കുടി നമുക്ക് വേണ്ടാന്ന്. മ്മടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ… Read More

പ്രിയാ, നമ്മുടെ രണ്ടുവർഷമെത്താറായ വിവാഹജീവിതത്തിൽ, ഞാൻ നിന്നോടു പറയാത്ത ഒരേയൊരു കാര്യമേയുള്ളൂ…

മഴ രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::: “രമേഷേട്ടാ, ആരാണീ മഴ? നിങ്ങൾക്ക്, ഒരു വാട്സ് ആപ്പ് മെസേജ് വന്നിരിക്കണൂ, അതില്, ഇത്രയേ എഴുതീട്ടുള്ളൂ ’ഞാൻ വരുന്നു, അടുത്ത ഞായറാഴ്ച്ച’ എന്നു മാത്രം. ആരാണ് ഏട്ടാ, ഈ മഴ?” പ്രഭാതത്തിൽ, ഉമ്മറത്തിണ്ണയിലിരുന്നു …

പ്രിയാ, നമ്മുടെ രണ്ടുവർഷമെത്താറായ വിവാഹജീവിതത്തിൽ, ഞാൻ നിന്നോടു പറയാത്ത ഒരേയൊരു കാര്യമേയുള്ളൂ… Read More

ടെസ്സ, ദീപുവിൻ്റെ വിരലുകളിൽ സ്വന്തം വിരലുകൾ കോർത്തു പിടിച്ചു. ഉടലിലേക്കു കയറി വരാൻ ശ്രമിച്ച അവൻ്റെ….

ഈയലുകൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::: ചെറുതും വലുതും ഇടത്തരവുമായ അനേകം സ്റ്റേഷനുകളിൽ നിർത്തിയും, പലയിടങ്ങളിലും, എക്സ്പ്രസ് ട്രെയിനുകൾക്കു വേണ്ടി പിടിച്ചിടപ്പെട്ടും, പാസഞ്ചർ ട്രെയിൻ,  ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. തൃശൂർ കഴിഞ്ഞപ്പോൾ തന്നേ, കമ്പാർട്ടുമെൻ്റ് മിക്കവാറും ശൂന്യമാകാൻ തുടങ്ങിയിരുന്നു. ജാലകക്കാഴ്ച്ചകളിലേക്കു മിഴിയൂന്നി …

ടെസ്സ, ദീപുവിൻ്റെ വിരലുകളിൽ സ്വന്തം വിരലുകൾ കോർത്തു പിടിച്ചു. ഉടലിലേക്കു കയറി വരാൻ ശ്രമിച്ച അവൻ്റെ…. Read More