മുഖമുയർത്തിയൊന്നു ചിരിച്ചുകാട്ടിയവളുടെ കണ്ണുകളും കൈകളും തിളങ്ങുന്ന മുത്തു പതിപ്പിച്ച എന്റെ പേഴ്സിലേക്ക് പോയി…

ചിത്രശലഭങ്ങൾ… രചന: സൂര്യകാന്തി (ജിഷ രഹീഷ് ) ചെറിയമ്മാവന്റെ മോളുടെ കല്യാണത്തിന്റെ തലേന്നാണ് ഞാനവളെ കണ്ടത്… മുറിയിൽ സംസാരിച്ചിരുന്ന ബന്ധുക്കളിൽ ആർക്കൊക്കെയോയിടയിൽ കട്ടിലിൽ ഇരുന്നപ്പോഴാണ് പതിയെ അവളെന്റെ ഷാളിൽ പിടിച്ചത്…വെള്ളയിൽ വയലറ്റ് നൂല് കൊണ്ടു തുന്നിപ്പിടിപ്പിച്ച പൂക്കളിൽ വിരലോടിച്ചു കൊണ്ടതവൾ സാകൂതം …

മുഖമുയർത്തിയൊന്നു ചിരിച്ചുകാട്ടിയവളുടെ കണ്ണുകളും കൈകളും തിളങ്ങുന്ന മുത്തു പതിപ്പിച്ച എന്റെ പേഴ്സിലേക്ക് പോയി… Read More

തുറന്നു പറഞ്ഞു നാൻസിയുടെ പുറകെ നടന്നിട്ടും അവൾ തിരിച്ചൊന്നും പറയുകയോ അവനെ നോക്കുകയോ ചെയ്തില്ല…

അവിചാരിതം… രചന: സൂര്യകാന്തി (ജിഷ രഹീഷ് ) “ഡാ നമ്മടെ ഇല്ലിക്കലെ ജെയിംസ് തിരിച്ചു വന്നെന്ന്…” “അവനല്ല്യോ ആ യുദ്ധത്തിനിടയ്ക്കെങ്ങാണ്ട് പെട്ട് ചത്തു പോയെന്ന് കേട്ടത്..” “ആന്നെ, അവന്റെ പെണ്ണിനെ കൂട്ടുകാരൻ ബെന്നി കെട്ടുകേം ചെയ്തു..” നാട്ടുകാർക്കതൊരു ചൂട് വാർത്തയായിരുന്നു.. വർഷങ്ങൾക്ക് …

തുറന്നു പറഞ്ഞു നാൻസിയുടെ പുറകെ നടന്നിട്ടും അവൾ തിരിച്ചൊന്നും പറയുകയോ അവനെ നോക്കുകയോ ചെയ്തില്ല… Read More

അമ്മുവിനെ പിടിച്ചവൾ എഴുന്നേറ്റെങ്കിലും രുഗ്മിണിയ്ക്ക് വലതു കാല് നിലത്ത് കുത്താൻ കഴിഞ്ഞില്ല…

ഇരയെ പ്രണയിച്ചവൻ… രചന: സൂര്യകാന്തി (ജിഷ രഹീഷ് ) “ഇന്നല്ലേ രുക്കുവിനെ തൂക്കുന്നത്…?” ആരോ ചോദിച്ച ചോദ്യം പാറമടയിലാകെ പ്രതിധ്വനിച്ചു… ചിലരുടെ മുഖത്ത് പുച്ഛവും മറ്റു ചില മുഖങ്ങളിൽ നിസംഗതയും ചുരുക്കം ചിലതിൽ സഹതാപവും നിഴലിച്ചിരുന്നു…. ഇരുളടഞ്ഞ സെല്ലിലേക്ക് ഭക്ഷണപാത്രം നീക്കി …

അമ്മുവിനെ പിടിച്ചവൾ എഴുന്നേറ്റെങ്കിലും രുഗ്മിണിയ്ക്ക് വലതു കാല് നിലത്ത് കുത്താൻ കഴിഞ്ഞില്ല… Read More

അല്ലേ നിങ്ങൾക്ക് സാധാരണ മനുഷ്യന്മാരെപ്പോലെ പ്രേമിക്കാനൊന്നും അറിയത്തില്ലേ…

ദേവയാനി… രചന: സൂര്യകാന്തി “അഭി,എടാ നിന്റെയാ എഴുത്തുകാരിയില്ലേ.. ദേവയാനി.. അവര് ഇന്നലെ രാത്രിയിൽ മരിച്ചൂന്ന്.. സൈലന്റ് അറ്റാക്കായിരുന്നത്രെ… ന്യൂസിലൊക്കെ കാണിക്കുന്നുണ്ട്…” ഫോണിൽ അപ്പുറത്ത് നിന്ന് അതുൽ പറയുന്നതൊക്കെ അഭി കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും തിരിച്ചുപറയാനാവാത്ത അവസ്ഥയിലായിരുന്നവൻ… “എടാ നീയെന്താ ഒന്നും മിണ്ടാത്തെ.. നീ …

അല്ലേ നിങ്ങൾക്ക് സാധാരണ മനുഷ്യന്മാരെപ്പോലെ പ്രേമിക്കാനൊന്നും അറിയത്തില്ലേ… Read More

അയാൾ വീണ്ടുമെന്തോ പറയാൻ തുടങ്ങിയപ്പോഴും വിറകുമെടുത്ത് അവൾ നടന്നുകഴിഞ്ഞിരുന്നു…

കൊല്ലത്തിപ്പെണ്ണ്… രചന: സൂര്യകാന്തി തോട്ടുവക്കിൽ നിന്നും കുതിരാനിട്ട ഓലമടലുകൾ വലിച്ചെടുക്കുമ്പോൾ അവളൊന്ന് തോടിനപ്പുറത്തെ പുഴക്കരയിലേയ്ക്ക് നോക്കി.. ഇല്ല ..അയാൾ വന്നിട്ടില്ല.. എന്തെന്നറിയാത്തൊരു പരവേശം മനസ്സിനെ മൂടാൻ തുടങ്ങിയപ്പോൾ കൈ കൊണ്ട് മുഖം അമർത്തിത്തുടച്ചവൾ പിറുപിറുത്തു… “അയ്ന് ഇയ്യ്‌ക്കെന്താ..” ഓലമടലുകൾ വലിച്ചു കൊണ്ട് …

അയാൾ വീണ്ടുമെന്തോ പറയാൻ തുടങ്ങിയപ്പോഴും വിറകുമെടുത്ത് അവൾ നടന്നുകഴിഞ്ഞിരുന്നു… Read More

അടുത്ത നിമിഷം അയാൾ അടുക്കളവാതിൽ തുറന്നു പുറത്തേക്കിറങ്ങിയിട്ടും അനങ്ങാനാവാതെ നിന്നു….

ഇര രചന: സൂര്യകാന്തി മുറിയിൽ വെളിച്ചം തെളിഞ്ഞതും മനു കണ്ണുകൾ ഒന്ന് കൂടെ ഇറുക്കിയടച്ചു..അമ്മയാവും.. വേറെയാര്.. “ന്റെ മനൂ ഇങ്ങനെ കെടന്നാൽ എങ്ങിനെയാ ശരിയാവുന്നെ.. ന്ന് കഴിക്കാൻ പോലും ഇറങ്ങി വന്നില്ല്യാലോ നീയ്യ്..” കണ്ണുകൾ തുറക്കാതെ തന്നെ മനു പറഞ്ഞു.. “വേണ്ടാഞ്ഞിട്ടാ …

അടുത്ത നിമിഷം അയാൾ അടുക്കളവാതിൽ തുറന്നു പുറത്തേക്കിറങ്ങിയിട്ടും അനങ്ങാനാവാതെ നിന്നു…. Read More

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ആ മഴയിൽ മുറ്റത്തേക്ക് തളർന്നിരുന്നു പോയ അവരോട്….

വസുധ രചന: സൂര്യകാന്തി “എന്നാലും വിദ്യാ നീയിത് എങ്ങനെ സംഘടിപ്പിച്ചു? ചാനലുകാരെ ആരെയും കാണാൻ കൂട്ടാക്കാതിരുന്ന അവർ നിന്നെ കാണാമെന്നു എങ്ങനെ സമ്മതിച്ചു..?” ഡ്രൈവ് ചെയ്യുന്നതിനിടെ വിദ്യ തല ചെരിച്ചു കിരണിനെ ഒന്ന് നോക്കി.. പിന്നെ ചെറുചിരിയോടെ കണ്ണിറുക്കി കാണിച്ചു… ഇപ്പോൾ …

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ആ മഴയിൽ മുറ്റത്തേക്ക് തളർന്നിരുന്നു പോയ അവരോട്…. Read More