അപ്പോഴും പേടിച്ചരണ്ട മാൻപേടയെ പോലെ നിന്നിരുന്ന അവളുടെ കണ്ണുകളിൽ നിന്നും ആ ഭയം വിട്ടുമാറിയിരുന്നില്ല

ഒരു നാടൻ പ്രണയം – രചന: അരുൺ കാർത്തിക് രണ്ടു വർഷത്തെ പ്രവാസത്തിന് ഇടവേള നൽകി നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ എന്റെ പ്രിയപ്പെട്ട ചങ്ക്‌സ് എന്നെയും കാത്തു അവിടെ നില്പുണ്ടായിരുന്നു. എന്നെ യാത്രയാക്കാൻ, എന്റെ ഓരോ കൊച്ചുകാര്യങ്ങൾക്കും കൂടെയുണ്ടായിരുന്ന നാലു ചങ്കുകൾ. …

അപ്പോഴും പേടിച്ചരണ്ട മാൻപേടയെ പോലെ നിന്നിരുന്ന അവളുടെ കണ്ണുകളിൽ നിന്നും ആ ഭയം വിട്ടുമാറിയിരുന്നില്ല Read More

എന്റെ സമീപത്തേക്ക് കുട്ടിയേയും കൊണ്ട് ചേർന്നിരുന്ന ആ സ്ത്രീയുടെ കണ്ണുകളിൽ കാശിനു വേണ്ടി മാനം പോലും വിൽക്കാൻ തയാറാവുന്ന കൂട്ടങ്ങൾ എന്നു സമൂഹം വിളിക്കുന്ന തെരുവുകൂട്ടത്തെ ആയിരുന്നില്ല ഞാൻ കണ്ടത്

തെരുവ് കൂട്ടം – രചന: അരുൺ കാർത്തിക് സേട്ടാ, ഒരോട്ടം വരാമോ എന്നുള്ള ചോദ്യം കേട്ടാണ് ഫേസ്ബുക് സേർച്ച്‌ ചെയ്തുകൊണ്ടിരുന്ന എന്റെ ദൃഷ്ടി ഫോണിൽ നിന്നും ആ തെരുവ്സ്ത്രീയുടെ മുഖത്തേക്ക് പതിച്ചത്. വാരിവലിച്ചുചുറ്റിയ മുഷിഞ്ഞ സാരിയും കയ്യിലൊരു കാലിക്കുപ്പിയും ഒക്കത്തൊരു മൂന്നു …

എന്റെ സമീപത്തേക്ക് കുട്ടിയേയും കൊണ്ട് ചേർന്നിരുന്ന ആ സ്ത്രീയുടെ കണ്ണുകളിൽ കാശിനു വേണ്ടി മാനം പോലും വിൽക്കാൻ തയാറാവുന്ന കൂട്ടങ്ങൾ എന്നു സമൂഹം വിളിക്കുന്ന തെരുവുകൂട്ടത്തെ ആയിരുന്നില്ല ഞാൻ കണ്ടത് Read More

എന്നെ മാറ്റി നിർത്തി പകരം ഒരു വെളുമ്പൻ ചെറുക്കനെ അവളുടെ കൈവെള്ളയിലേക്ക് ടീച്ചർ കൈ കോർത്തു കൊടുക്കുമ്പോൾ അവളോട്‌ ദേഷ്യമോ ടീച്ചറോട് പകയോ തോന്നിയിരുന്നില്ല

കറുപ്പൻ – രചന: അരുൺ കാർത്തിക് ഞാൻ മാത്രമെന്താണമ്മേ കറുത്ത് പോയതെന്ന് ഞാനമ്മയോട് ചോദിക്കുമ്പോൾ കറുപ്പിനാണ് മോനെ ഏഴഴക് എന്നു പറഞ്ഞു അമ്മ എന്റെ കവിളിൽ തലോടുമായിരുന്നു. വെളുത്ത നിറമുള്ള ചേട്ടനും ചേച്ചിയും കളിയാക്കുന്നതിനേക്കാൾ എന്നെ കൂടുതൽ വിഷമിപ്പിച്ചിരുന്നത് കൂടെയുള്ള കുട്ടികളുടെ …

എന്നെ മാറ്റി നിർത്തി പകരം ഒരു വെളുമ്പൻ ചെറുക്കനെ അവളുടെ കൈവെള്ളയിലേക്ക് ടീച്ചർ കൈ കോർത്തു കൊടുക്കുമ്പോൾ അവളോട്‌ ദേഷ്യമോ ടീച്ചറോട് പകയോ തോന്നിയിരുന്നില്ല Read More

ഒരു മുത്തം പോലും നൽകാതെ ഞാനും ഗൗരിയും ഞങ്ങളുടെ ദിവ്യപ്രണയത്തിനു പരിശുദ്ധി കാത്തുസൂക്ഷിച്ചു വീട്ടുകാരുടെ അനുവാദത്തിനു കാത്തു നിൽക്കുമ്പോഴാണ് പുപ്പിപൂച്ചയുടെ ഈ പരാക്രമം

ഇമ്പം – രചന: അരുൺ കാർത്തിക് വല്ല പെണ്ണിനേയും മോഹിച്ചു പോയിട്ടുണ്ടെങ്കിൽ എന്റെ മോനതങ്ങു മറന്നേരെ, ഞാൻ തീരുമാനിക്കുന്ന പെണ്ണിനെയേ നീ കെട്ടുവെന്ന് അമ്മ പറഞ്ഞത് കേട്ട് ഞാനാ ഉമ്മറകോലായിൽ തല താഴ്ത്തി ഇരുന്നു. ഉറഞ്ഞുതുള്ളിയാ ഭദ്രകാളിയേ പോലെ അമ്മ പോയി …

ഒരു മുത്തം പോലും നൽകാതെ ഞാനും ഗൗരിയും ഞങ്ങളുടെ ദിവ്യപ്രണയത്തിനു പരിശുദ്ധി കാത്തുസൂക്ഷിച്ചു വീട്ടുകാരുടെ അനുവാദത്തിനു കാത്തു നിൽക്കുമ്പോഴാണ് പുപ്പിപൂച്ചയുടെ ഈ പരാക്രമം Read More

ഞാൻ നശിപ്പിക്കപ്പെട്ടവളാ നിന്റെ ഒപ്പം ഈ ജന്മം എനിക്ക് ജീവിക്കാൻ എനിക്ക് അർഹതയില്ലെന്ന് പറഞ്ഞു കുതറി മാറി…

പുത്തൻ പ്രണയം – രചന: അരുൺ കാർത്തിക് കോടതിവരാന്തയിലൂടെ കൈവിലങ്ങുമായി നടന്നകലുമ്പോൾ ഒരുപറ്റം ആൾക്കാർ വിളിച്ചു പറയുന്നത് എനിക്കു കേൾക്കാമായിരുന്നു…ഇരട്ടകൊലപാതകം നടത്തിയ പ്രതിയാണവൻ… നീ മുടിഞ്ഞു പോകുമെടാ, നിന്റെ ആത്‌മാവ്‌ ഗതികിട്ടാതെ അലയും, എന്റെ മനസ്സ് നീറിയാ പറയണേന്നു ഗൗരിയുടെ അമ്മ …

ഞാൻ നശിപ്പിക്കപ്പെട്ടവളാ നിന്റെ ഒപ്പം ഈ ജന്മം എനിക്ക് ജീവിക്കാൻ എനിക്ക് അർഹതയില്ലെന്ന് പറഞ്ഞു കുതറി മാറി… Read More

മനസ്സിലെ വെപ്രാളം കൊണ്ടാവാം സാരിയുടെ ഞൊറി തിരിച്ചും മറിച്ചും ഉടുത്തിട്ടും ശരിയാവാതെ വന്നപ്പോൾ സേഫ്റ്റിപിന്നും വായിൽ കടിച്ചുപിടിച്ചു കൊണ്ട് ആതിര വരാന്തയിലേക്ക് ചെന്നത്…

സ്വർണചെയിൻ – രചന: അരുൺ കാർത്തിക് നാളെ നമുക്കൊന്നിച്ചു നിന്റെ വീട്ടിലേക്കു പോകാമെന്നു ഹരിയേട്ടൻ പറഞ്ഞത് കേട്ട് ആതിര സന്തോഷം കൊണ്ടു തുള്ളിച്ചാടി. വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ട് ആകെ ഒരുവട്ടം മാത്രമേ ആതിരയ്ക്ക് വീട്ടിൽ പോകാൻ സാധിച്ചിരുന്നുള്ളു…വിരുന്ന് വരവെന്ന ചടങ്ങിന് …

മനസ്സിലെ വെപ്രാളം കൊണ്ടാവാം സാരിയുടെ ഞൊറി തിരിച്ചും മറിച്ചും ഉടുത്തിട്ടും ശരിയാവാതെ വന്നപ്പോൾ സേഫ്റ്റിപിന്നും വായിൽ കടിച്ചുപിടിച്ചു കൊണ്ട് ആതിര വരാന്തയിലേക്ക് ചെന്നത്… Read More

ഗൗരി തന്നെ സ്നേഹിച്ചിരുന്നുവെന്ന് പലപ്പോഴും തോന്നിയത്കൊണ്ടാവാം എനിക്ക് എന്റെ ദിവ്യയെകുറിച്ച് അവളോട് ആ സമയം പറയണമെന്ന് തോന്നിയത്

മിഴിനീർപൂവ് – രചന: അരുൺ കാർത്തിക് ഇത്രയുമധികം തേപ്പ് നടക്കുന്ന കാലത്ത് ഏട്ടനേയും പ്രണയിച്ചുകൊണ്ട് ഒരു പെൺകുട്ടി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാൽ ഞാനതു വിശ്വസിക്കില്ലെന്ന് അമ്മാവന്റെ മകൾ ഗൗരി പറയുന്നത് കേട്ട് ഞാനവളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. അമ്പലനടയിൽ നിന്നും തൊഴുതിറങ്ങി ചുറ്റുവിളക്ക് …

ഗൗരി തന്നെ സ്നേഹിച്ചിരുന്നുവെന്ന് പലപ്പോഴും തോന്നിയത്കൊണ്ടാവാം എനിക്ക് എന്റെ ദിവ്യയെകുറിച്ച് അവളോട് ആ സമയം പറയണമെന്ന് തോന്നിയത് Read More

വലതുകാലിലെ പെരുവിരലിനാൽ നിലത്ത് ചിത്രം വരയ്ക്കുന്ന എന്റെ സമീപത്തേക്ക് സഖാവ് പതിയെ നടന്നു വന്നു

രാശികല്യാണം – രചന: അരുൺ കാർത്തിക് ഇരുപത്തിമൂന്നാം വയസ്സിൽ മംഗല്യം നടന്നില്ലാച്ചാൽ പിന്നങ്ങട് യോഗം നാല്പതാം വയസ്സില…ദിനേശപണിക്കർ കവടി നിരത്തി മംഗല്യ യോഗം പറയുന്നതിനൊപ്പം വടക്കേലെ ചുമരിലിരുന്ന് പല്ലി ചിലച്ചപ്പോൾ അമ്മ ആധിയോടെ എന്നെയൊന്നു നോക്കി. ഷാറോത്തെ ദിനേശപണിക്കർ പറഞ്ഞാൽ അച്ചട്ടാന്നാണ് …

വലതുകാലിലെ പെരുവിരലിനാൽ നിലത്ത് ചിത്രം വരയ്ക്കുന്ന എന്റെ സമീപത്തേക്ക് സഖാവ് പതിയെ നടന്നു വന്നു Read More

ആ അമ്മയെ വാരിയെടുത്തു ഞാൻ ആശുപത്രി വരാന്തയിലെ സ്ട്രെക്ച്ചറിൽ കൊണ്ടു കിടത്തുമ്പോൾ കാലു പൊട്ടി രക്തം താഴേക്ക് ഒലിച്ചു ചാടുന്നുണ്ടായിരുന്നു

നന്മ – രചന: അരുൺ കാർത്തിക് എന്റെ പതിമൂന്നാമത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായി മടി പിടിച്ചിരുന്ന എന്നെ ഉന്തിതള്ളി അമ്മ യാത്രയാക്കുമ്പോൾ എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു ജോലി കിട്ടുമെന്ന്… കാരണം, പത്തു ഇന്റർവ്യൂകളും അറ്റൻഡ് ചെയ്യാനായി പോയെങ്കിലും സമയത്തു എത്തിച്ചേരാൻ എനിക്ക് …

ആ അമ്മയെ വാരിയെടുത്തു ഞാൻ ആശുപത്രി വരാന്തയിലെ സ്ട്രെക്ച്ചറിൽ കൊണ്ടു കിടത്തുമ്പോൾ കാലു പൊട്ടി രക്തം താഴേക്ക് ഒലിച്ചു ചാടുന്നുണ്ടായിരുന്നു Read More

അപ്പന്റെ മുഖത്തേക്ക് വലിച്ചെറിയാനിരുന്ന പണം പെങ്ങൾക്ക് കല്യാണം മുടങ്ങാതിരിക്കാൻ സ്ത്രീധനമായി നൽകിയത് അപ്പന് മനസ്സിലായി കഴിഞ്ഞിട്ടുണ്ടായിരുന്നു

രചന: അരുൺ കാർത്തിക് ഇറങ്ങിക്കോണം നായേ ഈ വീട്ടിൽ നിന്നും…കുടിച്ചുവന്ന് കേറി കിടക്കാൻ നായ്ക്കളുടെ കൂട്ടം വെളിയിലുണ്ടെന്നു അപ്പൻ പറഞ്ഞപ്പോൾ തിരിഞ്ഞു നോക്കാതെ നടക്കാനാണെനിക്ക് തോന്നിയത്. പാതിമദ്യത്തിൽ നിന്ന എന്റെ കൈകൾ രണ്ടും കൂപ്പിപിടിച്ചു ഈ നരാധമന് ഒരിക്കൽ തിരിച്ചു വരും, …

അപ്പന്റെ മുഖത്തേക്ക് വലിച്ചെറിയാനിരുന്ന പണം പെങ്ങൾക്ക് കല്യാണം മുടങ്ങാതിരിക്കാൻ സ്ത്രീധനമായി നൽകിയത് അപ്പന് മനസ്സിലായി കഴിഞ്ഞിട്ടുണ്ടായിരുന്നു Read More