ഇത് കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ തോന്നുന്നു,ഇത് ഞാനെങ്ങനെ കിരണിൻ്റെ വീട്ടുകാരോട് പറയും…

രചന: സജി തൈപ്പറമ്പ് കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ ,സ്തബ്ധയായി. എന്താ അമ്മേ.. ഈ പറയുന്നത്, ഇത് കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ തോന്നുന്നു,ഇത് ഞാനെങ്ങനെ കിരണിൻ്റെ …

ഇത് കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ തോന്നുന്നു,ഇത് ഞാനെങ്ങനെ കിരണിൻ്റെ വീട്ടുകാരോട് പറയും… Read More

മക്കളൊക്കെ ഉമ്മയുടെ ചുറ്റിനും നില്ക്കുന്നത് കണ്ട് അയാൾക്ക് ആശ്വാസം തോന്നി…

രചന: സജി തൈപ്പറമ്പ് വീതം വെപ്പ് കഴിഞ്ഞ് , മക്കളൊക്കെ അവരവരുടെ വീട്ടിലേക്ക് മടങ്ങിയപ്പോൾ, സെയ്തലവിയും സുഹറാബീവിയും , പഴക്കംചെന്ന ആ തറവാട്ടിൽ തനിച്ചായി. മക്കളെല്ലാരും , തുല്യ ഭാഗം കണക്ക് പറഞ്ഞ് വാങ്ങിയപ്പോൾ, നമ്മളെ വേണമെന്ന് ഒരാളു പോലും പറഞ്ഞില്ലല്ലോ …

മക്കളൊക്കെ ഉമ്മയുടെ ചുറ്റിനും നില്ക്കുന്നത് കണ്ട് അയാൾക്ക് ആശ്വാസം തോന്നി… Read More

അച്ഛൻ അവസാനം പറഞ്ഞ വാചകം, അവളുടെ മനസ്സിലൊരു വീർപ്പ് മുട്ടലുണ്ടാക്കി….

രചന: സജി തൈപ്പറമ്പ് ദേ നിങ്ങളറിഞ്ഞോ? രേഷ്മ വയസ്സറിയിച്ചു. കഞ്ഞി വിളമ്പി കൊടുക്കുന്നതിനിടയിൽ, ഭർത്താവിനോട് രത്നമ്മ പറഞ്ഞു. ങ്ഹേ? അതെപ്പോഴാടി… ഞാനറിഞ്ഞില്ലല്ലോ ? അതെങ്ങനെ അറിയാനാ, നീങ്ങൾക്കീ വീടുമായിട്ട് വല്ല ഉത്തരവാദിത്വവുമുണ്ടോ? ഏത് നേരവും കുടിച്ച് കൂ ത്താടി നടന്നാൽ മതിയല്ലോ? …

അച്ഛൻ അവസാനം പറഞ്ഞ വാചകം, അവളുടെ മനസ്സിലൊരു വീർപ്പ് മുട്ടലുണ്ടാക്കി…. Read More

നിൻ്റെ അച്ഛനൊരു കോടീശ്വരനായത് കൊണ്ട്, സുന്ദരനായൊരു സർക്കാർ ജോലിക്കാരനെ തന്നെ നിനക്ക് കിട്ടി…

രചന: സജി തൈപ്പറമ്പ് നിൻ്റെ അച്ഛനൊരു കോടീശ്വരനായത് കൊണ്ട്, സുന്ദരനായൊരു സർക്കാർ ജോലിക്കാരനെ തന്നെ നിനക്ക് കിട്ടി ,ഇല്ലെങ്കിൽ നിൻ്റെയീ പേക്കോലം വച്ച് ,മൂത്ത് നരച്ച് മൂക്കിൽ പല്ലും മുളച്ച് വീട്ടിലിരിക്കേണ്ടി വന്നേനെ എൻ്റെ കല്യാണം ഉറപ്പിക്കാൻ വന്ന അരുണേട്ടനും വീട്ടുകാരും, …

നിൻ്റെ അച്ഛനൊരു കോടീശ്വരനായത് കൊണ്ട്, സുന്ദരനായൊരു സർക്കാർ ജോലിക്കാരനെ തന്നെ നിനക്ക് കിട്ടി… Read More

തൽക്കാലം, വല്ല തയ്യല് പഠിക്കാനും പോകാൻ, അതാകുമ്പോൾ വലിയ ഫീസൊന്നും കൊടുക്കേണ്ടല്ലോ…

രചന: സജി തൈപ്പറമ്പ് ദേ നിങ്ങടെ അനുജൻ വന്നിവിടെയിരിപ്പുണ്ട് കൂപ്പിൽ നിന്നെത്തിയ ലോറിയിൽ നിന്നും മരങ്ങൾ ഇറക്കുന്ന സമയത്താണ് വീട്ടിൽ നിന്ന് ഭാര്യയുടെ ഫോൺ വന്നത് എന്തിനാടീ..അവൻ വന്നത് പ്രത്യേകിച്ച് വിശേഷം വല്ലതുമുണ്ടോ സാധാരണ വരുന്നതെന്തിനാ? കാശ് കടം ചോദിക്കാൻ, ഇന്നും …

തൽക്കാലം, വല്ല തയ്യല് പഠിക്കാനും പോകാൻ, അതാകുമ്പോൾ വലിയ ഫീസൊന്നും കൊടുക്കേണ്ടല്ലോ… Read More

മൂപ്പരെ വിളിച്ചുണർത്തി കട്ടൻ ചായകൊടുത്തിട്ട് ഞാൻ നേരെ പോയത് അമ്മായി അമ്മയുടെ മുറിയിലേക്കാണ്…

രചന: സജി തൈപ്പറമ്പ് ഏഴാം മാസത്തിൽ വിളിച്ചോണ്ട് പോകാൻ വീട്ട്കാര് വരുന്നതിൻ്റെ ആഹ്ളാദത്തിലായിരുന്നു ഞാൻ സാധാരണ സുബ്ഹി ബാങ്ക് കേട്ടാലും ഉറക്കത്തിൻ്റെ ആലസ്യത്തിൽ പുതപ്പിനടിയിലേക്ക് ചുരുണ്ട് കൂടുന്ന എന്നെ,മൂപ്പരാണ് എന്നും കുത്തിപ്പൊക്കി എഴുന്നേല്പിക്കാറുള്ളത്, പക്ഷേ ഇന്ന് സുബ്ഹിക്ക് മുന്നേ ഞാനുണർന്നു ,അല്ല …

മൂപ്പരെ വിളിച്ചുണർത്തി കട്ടൻ ചായകൊടുത്തിട്ട് ഞാൻ നേരെ പോയത് അമ്മായി അമ്മയുടെ മുറിയിലേക്കാണ്… Read More

മോളെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, എൻ്റെ ഉള്ളിൽ അകാരണമായ ഒരുഭീതി വളർന്ന് കൊണ്ടിരുന്നു…

ശുഭരാത്രി രചന: സജി തൈപ്പറമ്പ് രാത്രിയിൽ മോളോടൊപ്പം അത്താഴം കഴിച്ച് കൈകഴുകുമ്പോഴാണ്, കറണ്ട് പോയത്. പുറത്ത് കാറ്റടിച്ച് എന്തൊക്കെയോ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ,എട്ട് വയസ്സുള്ള മകള് പേടിച്ച് എന്നോട് ചേർന്ന് നിന്നു. എങ്ങിനെയോ തപ്പിപ്പിടിച്ച് ഫ്രിഡ്ജിൻ്റെ മുകളിലിരുന്ന തീപ്പെട്ടിയെടുത്ത്, …

മോളെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, എൻ്റെ ഉള്ളിൽ അകാരണമായ ഒരുഭീതി വളർന്ന് കൊണ്ടിരുന്നു… Read More

എൻ്റെ വീട്ടിൽ തിരിച്ചെത്തിയതിൻ്റെ പിറ്റേ ദിവസം അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു…

രചന: സജി തൈപ്പറമ്പ് മുപ്പതാമത്തെ വയസ്സിൽ മൂന്നാമതൊരു പുരുഷൻ്റെ മുന്നിൽ ചായയുമായി ചെല്ലുമ്പോൾ, നാണം കൊണ്ടല്ല ,ആ മുഖത്ത് നോക്കാൻ എനിക്ക് മടി തോന്നിയത്. അതിന് തൊട്ട് മുമ്പ് അടുക്കളയിൽ വന്നിട്ട്, മോളെ നിന്നെ കാണാൻ വന്നിരിക്കുന്നത് നിൻ്റെ അദ്യത്തെ കെട്ടിയോൻ …

എൻ്റെ വീട്ടിൽ തിരിച്ചെത്തിയതിൻ്റെ പിറ്റേ ദിവസം അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു… Read More

വർഷങ്ങൾക്ക് ശേഷം ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി വന്ന് നില്ക്കുന്ന തൻ്റെ ഭാര്യ ചന്ദ്രികയെ…

രചന: സജി തൈപ്പറമ്പ് അച്ഛൻ്റെയും അമ്മയുടെയും മുപ്പതാമത് വെഡ്ഡിങ്ങ് ആനിവേഴ്സറി , അങ്ങേയറ്റം ആർഭാടമാക്കാൻ മക്കളും മരുമക്കളും കൂടി തീരുമാനിച്ചു. പൂക്കളും വർണ്ണക്കടലാസ്സുകളും കൊണ്ട് അലങ്കരിച്ച വലിയ ഹാളിന് നടുവിലെ, ടേബിളിന് മുകളിൽ മുറിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്ന, വലിയ കേക്കിനടുത്തേക്ക് ദമ്പതികളായ …

വർഷങ്ങൾക്ക് ശേഷം ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി വന്ന് നില്ക്കുന്ന തൻ്റെ ഭാര്യ ചന്ദ്രികയെ… Read More

സ്വന്തം വീട്ടിലെങ്കിലും മതിയാവോളം കിടന്നുറങ്ങാമെന്ന സന്തോഷത്തിലാണ്, മകരത്തിലെ…

രചന: സജി തൈപ്പറമ്പ് രാജീവനെന്താ മോളേ കയറാതെ പോയത് ? രാധികയെ ഗയ്റ്റിലിറക്കിയിട്ട് മരുമകൻ തിരിച്ച് പോയത് കണ്ട് രേണുക, മകളോട് ആശങ്കയോടെ ചോദിച്ചു. അതമ്മേ.. ചേട്ടൻ ജോലിക്ക് പോകുന്ന വഴിക്ക് എന്നെ ഇവിടെ ഇറക്കിയിട്ട് പോയതാ ,കിഴക്കെങ്ങാണ്ടാ പണി നടക്കുന്നത്, …

സ്വന്തം വീട്ടിലെങ്കിലും മതിയാവോളം കിടന്നുറങ്ങാമെന്ന സന്തോഷത്തിലാണ്, മകരത്തിലെ… Read More