അവൾക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ അതിനു മുമ്പേ ഫോൺ കട്ടായിരുന്നു…

ശമ്പളം രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::::: “പറ്റ് ഇത്തിരി കൂടുതലായിട്ടോ ദേവൂ…ഇനിയും കടം തരാൻ പറ്റില്ലാട്ടോ” പലചരക്ക് കടക്കാരൻ വറീതിന്റെ നോട്ടം പറ്റു പുസ്തകത്തിലേക്കായിരുന്നില്ലെന്ന് അവൾക്ക് മനസ്സിലായി… “ഏട്ടൻ പൈസ അയച്ചിട്ടു മുന്നുമാസമായി..ശമ്പളം കിട്ടിയിട്ടില്ലാന്നാ പറഞ്ഞേ …” “എന്നാപിന്നെ ഇങ്ങോട്ട് പോന്നു …

അവൾക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ അതിനു മുമ്പേ ഫോൺ കട്ടായിരുന്നു… Read More

അപ്പോൾ നിങ്ങളാലോചിക്കും ഇത്ര മാത്രം കല്ല്യാണാലോചനകൾ മുടക്കിയ എന്റെ ആ ജോലി എന്താണെന്ന്…

തേടിനടന്നൊരു പെണ്ണ് രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::::::: പ്രായം നാല്പതിനോടടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയൊരു സംഭവമല്ലായിരു ന്നു…പക്ഷെ വീട്ടുകാർക്ക് അതൊരു വലിയ തല വേദനയായിരുന്നു… എന്റെ കല്ല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം… അതിന് പ്രധാനപ്പെട്ട …

അപ്പോൾ നിങ്ങളാലോചിക്കും ഇത്ര മാത്രം കല്ല്യാണാലോചനകൾ മുടക്കിയ എന്റെ ആ ജോലി എന്താണെന്ന്… Read More

ഞാൻ തിരിഞ്ഞു നോക്കി..അതെ അവൻ തന്നെ.. ഈശ്വരാ ഇവളെന്താ ഈ പറയാൻ വരുന്നത്…

കെട്ടിമേളം… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::::::::::: അവന്റെ നോട്ടം ചെറുതായൊന്നുമല്ല എന്നെ ടെൻഷനിലാക്കിയത്…. ഞാനാകെ വിയർക്കാൻ തുടങ്ങി… കെട്ടിമേളം തുടരുമ്പോഴും എന്റെ ചങ്കിലായിരുന്നു മേളം നടന്നിരുന്നത്… അതെ ഇന്ന് എന്റെ വിവാഹമാണ്…ഒരുപാട് പെണ്ണുകാണലിനുശേഷമാണ് ഇങ്ങനൊരു ആലോചന ഒത്തു വന്നത്… ലീവ് കുറവായത് …

ഞാൻ തിരിഞ്ഞു നോക്കി..അതെ അവൻ തന്നെ.. ഈശ്വരാ ഇവളെന്താ ഈ പറയാൻ വരുന്നത്… Read More

ഈ നാലുവർഷത്തിലൊരിക്കൽ പോലും നാട്ടിൽ പോകാനും പറ്റിയിട്ടില്ല എന്നത് വേറെ കാര്യം…

ബാഗിനുളളിലെ സ്വപ്നം രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: ദുബായിലേക്ക് ബിമാനം കയറുമ്പോൾ എന്റെ ഖൽബിൽ ആകെയുണ്ടായിരുന്നത് ഉമ്മാനെ നന്നായി നോക്കണം പെങ്ങന്മാരുടെ നിക്കാഹ് നടത്താനുളള കായ് കണ്ടെത്തണം എന്നതൊക്ക യായിരുന്നു… വന്നിട്ടിപ്പോൾ നാലു വർഷത്തോളമായി.. ഇതു വരെ ഇവിടെ വരുന്നതിന് വേണ്ടി …

ഈ നാലുവർഷത്തിലൊരിക്കൽ പോലും നാട്ടിൽ പോകാനും പറ്റിയിട്ടില്ല എന്നത് വേറെ കാര്യം… Read More

അവളുടെ ശബ്ദത്തിലെ വിറയലിൽ നിന്ന് അവന് ഏകദേശം കാര്യം മനസ്സിലായിരുന്നു…

ചിലന്തി രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::: “നീയെന്തിനാടാ എന്നോടിങ്ങനെ ചെയ്തത്? ഞാൻ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നിനക്കറിയോ?എത്ര മാത്രം വിശ്വസിച്ചിരുന്നു എന്നറിയോ? ആ എന്നോട് നീ…” അവൾക്ക് സങ്കടം അടക്കാനാവുമായിരുന്നില്ല… പക്ഷെ അവനിതൊക്കെ ഒരു തമാശയായയി മാത്രമേ തോന്നിയുളളൂ… …

അവളുടെ ശബ്ദത്തിലെ വിറയലിൽ നിന്ന് അവന് ഏകദേശം കാര്യം മനസ്സിലായിരുന്നു… Read More

വിഷമത്തോടെ ആണെങ്കിലും പന്തയത്തിന് തുടക്കം കുറിക്കാൻ ഞങ്ങൾ തീരുമാനിച്ചു…

പന്തയം രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::: ഒരിക്കൽ ഞാനും ഭാര്യയും കൂടെ ഒരു പന്തയം വയ്ക്കാൻ തീരുമാനിച്ചു…എത്രദിവസം പരസ്പരം ശബ്ദം കേൾക്കാനാവാതെ പിരിഞ്ഞി രിക്കാനാവും..ആദ്യം ആരു വിളിക്കുന്നുവോ അയാൾ പന്തയത്തിൽ തോൽക്കും… എന്നതായിരുന്നു അത്…. വെറും ഒരു പന്തയത്തിനപ്പുറത്ത് പലതും അതി …

വിഷമത്തോടെ ആണെങ്കിലും പന്തയത്തിന് തുടക്കം കുറിക്കാൻ ഞങ്ങൾ തീരുമാനിച്ചു… Read More

അവളുടെ ടെൻഷൻ കുറക്കാനായി ജീന കോഫി ഓർഡർ ചെയ്യാനായി ബെയററെ വിളിച്ചു…

രൂപങ്ങൾ… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::: “ഇന്ന് ആ കാ ലമാ ടന്റേന്ന് എനിക്ക് കേൾക്കാം.. മിക്കതും പണി സ്ഥിരമാവുന്ന ലക്ഷണാ..ജീന ഒരു കോഫി കൂടെ പറയ്..എനിക്ക് ടെൻഷൻ കയറു ന്നു..” കോഫി ഷോപ്പിലെ ടേബിളിലെ ലാപ്പിലേക്ക് നോക്കി കൊണ്ട് നിമ്മി …

അവളുടെ ടെൻഷൻ കുറക്കാനായി ജീന കോഫി ഓർഡർ ചെയ്യാനായി ബെയററെ വിളിച്ചു… Read More

തട്ടുകടയടക്കം എല്ലാ വിശേഷ വിഭവങ്ങളും രുചിച്ചതിനുശേഷം ഞങ്ങൾ വധൂ വരന്മാർക്ക്…

ഒരു ടീ പാർട്ടിക്കഥ… രചന: പ്രവീൺ ചന്ദ്രൻ :::::::::::;;;; ഭാര്യവീട്ടിൽ പോയി മടങ്ങിവരുന്ന സമയത്താണ് അച്ഛന്റെ ഫോൺ കോൾ വന്നത്..കാർ സൈഡി ലേക്ക് ഒതുക്കി നിർത്തി ഞാൻ ഫോണെടുത്തു.. “ഡാ നീ വരണവഴി തോപ്പിൽ കല്ല്യാണ്ഡപത്തിൽ ഒരു കല്ല്യാണ പാർട്ടിക്ക് കയറോ? …

തട്ടുകടയടക്കം എല്ലാ വിശേഷ വിഭവങ്ങളും രുചിച്ചതിനുശേഷം ഞങ്ങൾ വധൂ വരന്മാർക്ക്… Read More

എന്റെ നെറ്റിയിൽ പ്രസാദം തൊട്ട് തന്നപ്പോൾ ആ കണ്ണുകളിൽ എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നിയതാണ്…

സമ്മാനം…. രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::: “ഇങ്ങനെ കൺട്രോളില്ലാതെ ചിലവ് ചെയതിട്ടാ ഈ അവസ്ഥയിലായത്..ഏട്ടാ ഇനി ഇത് പറ്റില്ലാട്ടാ” അവളുടെ ആ താക്കീതിൽ ഷോപ്പിലെ ഷെൽഫിലെ റെയ്ബാൻ ഗ്ലാസ്സിൽ നിന്നും എന്റെ നോട്ടം പിൻവലിക്കേണ്ടി വന്നു… “ശരിയാ മോളൂ..എന്നാലും എനിക്കാ റെയാബാൻ …

എന്റെ നെറ്റിയിൽ പ്രസാദം തൊട്ട് തന്നപ്പോൾ ആ കണ്ണുകളിൽ എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നിയതാണ്… Read More

അതുകൊണ്ട് കുട്ടിക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാൻ പറഞ്ഞ് ഞാൻ ഇരുനൂറു രൂപ അവർക്കു നേരെ നീട്ടി..

കാരുണ്ണ്യ ഭാഗ്യക്കുറി രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::: ഫാമിലിയുമായി നൂൺഷോ കണ്ട് തിരക്കിലൂടെ ഇറങ്ങി വരുന്ന വഴിക്കാണ് ആ കൈകൾ എന്റെ നേരെ നീണ്ടത്.. “സേട്ടാ ഒരു ടിക്കറ്റ് എടുക്കുമാ…കുഴന്തക്ക് പശിക്കിത്..സോറു വാങ്കണം” ഒക്കത്ത് ഒരു കുട്ടിയുമായി ആ സ്ത്രീ എന്നെ …

അതുകൊണ്ട് കുട്ടിക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാൻ പറഞ്ഞ് ഞാൻ ഇരുനൂറു രൂപ അവർക്കു നേരെ നീട്ടി.. Read More