അമ്പരപ്പ് കലർന്ന ശബ്ദത്തിൽ അമ്മയത് ചോദിക്കുമ്പോൾ അനൂപ് പകച്ച് നിൽക്കുകയായിരുന്നു

ശിവനന്ദിനി….. രചന: രജിത ജയൻ ========== “” അമ്മേ…..അമ്മേ…. എന്താടീ….രാവിലെ കിടന്നു അലറിവിളിക്കുന്നത്…??? “” അമ്മേ ഇതാ ആരാണ് വരുന്നതെന്ന് നോക്കിയേ. ….!! ആരാടീ ഈ രാവിലെ തന്നെ… ഓ ഇനിയിപ്പോ ൾ ആൾക്കാരുടെ വരവിനൊന്നും ഒരു കുറവും ഉണ്ടാവില്ല. നിന്റ്റേട്ടൻ …

അമ്പരപ്പ് കലർന്ന ശബ്ദത്തിൽ അമ്മയത് ചോദിക്കുമ്പോൾ അനൂപ് പകച്ച് നിൽക്കുകയായിരുന്നു Read More

ഒരു അപ്സരസ്സിനെപോലെ അണിഞ്ഞൊരുങ്ങിയിരിക്കുമ്പോഴും പെയ്യാൻ വെമ്പുന്ന മിഴികളുമായവൾ അവിടെ ഇരിക്കുന്നത്

സ്വപ്നങ്ങൾ രചന: രജിത ജയൻ :::::::::::::::::::::::::::: പട്ടിലും പൊന്നിലും പൊതിഞ്ഞെടുത്ത തങ്കവിഗ്രഹം പോലെ ഇരിക്കുമ്പോഴും പവിത്രയുടെ മനസ്സും മുഖവും ആർത്ത് പെയ്യാൻ കൊതിക്കുന്ന കാർമേഘത്തെപോലെയായിരുന്നു… വിവാഹത്തിന് വരുന്ന അതിഥികളെ സ്വീകരിച്ചിരുത്തുന്നതിനിടയിലും പ്രവീണിന്റെ കണ്ണുകൾ ഇടയ്ക്കിടെ കസേരയിൽ ഇരിക്കുന്ന അനിയത്തിയിലേക്ക് ചെന്നെത്തുന്നുണ്ടായിരുന്നു…. ഒരു …

ഒരു അപ്സരസ്സിനെപോലെ അണിഞ്ഞൊരുങ്ങിയിരിക്കുമ്പോഴും പെയ്യാൻ വെമ്പുന്ന മിഴികളുമായവൾ അവിടെ ഇരിക്കുന്നത് Read More

നീ അവളെ കൊഞ്ചിക്കണത് കണ്ടാൽ തോന്നും അവളിന്നലെ പെറ്റുവീണതാണെന്ന്…

പെണ്ണ്… രചന: രജിത ജയൻ ===================== വൈകുന്നേരം കോളേജിൽ നിന്നു വന്നപ്പോൾ തന്നെ ആതിര നേരെ അച്ഛന്റെ അടുത്തേക്കാണ് പോയത്….പൂമുഖത്ത് ചേച്ചിയുടെ മോളെയും കളിപ്പിച്ച് വേണുവേട്ടനൊപ്പം അച്ഛനിരിക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം അവളൊന്നമ്പരന്നു…. അല്ലാ ഏട്ടനിതെപ്പോൾ വന്നു. …ചോദ്യത്തോടൊപ്പം അവൾ അച്ഛനരിക്കിൽ …

നീ അവളെ കൊഞ്ചിക്കണത് കണ്ടാൽ തോന്നും അവളിന്നലെ പെറ്റുവീണതാണെന്ന്… Read More