പതിവുള്ളത് തന്നെ, അവന്റെ കൂടെ ഇറങ്ങി ചെല്ലാൻ, ഇപ്പോഴും എന്നോടുള്ള സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ലെന്ന്….

ഭാര്യ രചന: സജി തൈപറമ്പ് :::::::::::::::::::::::: കുനിഞ്ഞ് നിന്ന്, നനഞ്ഞ കോട്ടൺ തുണികൊണ്ട്, കിടപ്പിലായ ശരത്തിന്റെ മുഖവും നെഞ്ചും തുടച്ച് കൊടുക്കുമ്പോൾ, പ്രിയയുടെ മാറിടങ്ങളിൽ അവന്റെ കണ്ണുകളുടക്കി. തളർന്ന ശരീരാവയവങ്ങളിൽ, നിശ്ചലമായി കിടക്കുന്ന രക്തത്തിന് ചൂട് പിടിച്ച്, ഉന്മാദം പൂണ്ട ഉപബോധമനസ്സിനെ, …

പതിവുള്ളത് തന്നെ, അവന്റെ കൂടെ ഇറങ്ങി ചെല്ലാൻ, ഇപ്പോഴും എന്നോടുള്ള സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ലെന്ന്…. Read More

വിധവയായ നിൻറടുത്തേക്ക്ഞാൻ കല്യാണാലോചനയുമായി വന്നപ്പോൾ, നിനക്ക് ഏഴ് വയസ്സുള്ള….

ഒറ്റക്കമ്പിയുള്ള വീണ രചന: സജി തൈപറമ്പ് ::::::::::::::::::::::::::: കല്യാണസാരി, മാറിയുടുക്കാൻ ഡ്രസ്സിങ്ങ് റൂമിലേക്ക് കയറിയ ഇന്ദു ബാലയെ, ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ ,ശ്യാം സുന്ദർ കതകിൽ മുട്ടി വിളിച്ചു. “ഇന്ദു…കഴിഞ്ഞില്ലേ? നിമിഷങ്ങൾ കഴിഞ്ഞ് കതക് തുറക്കുമ്പോൾ, അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ …

വിധവയായ നിൻറടുത്തേക്ക്ഞാൻ കല്യാണാലോചനയുമായി വന്നപ്പോൾ, നിനക്ക് ഏഴ് വയസ്സുള്ള…. Read More

രാഹുൽ നമുക്ക് വെയില് താഴുമ്പോൾ ഇവിടെയുള്ള ബീച്ചിലേക്ക് ഒന്നു പോയാലോ……

ചന്ദന മൈലാഞ്ചി… രചന: സജി തൈപറമ്പ് ::::::::::::::::::::::::::: ആരുടെയോ ഉറക്കെയുള്ള സംസാരം കേട്ടാണ് റസിയ ഉറക്കമുണരുന്നത്. ജാലക വിരികൾക്കിടയിലൂടെ കടന്നുവന്ന, സൂര്യപ്രകാശമേറ്റപ്പോഴാണ്, നേരം നന്നേ പുലർന്നുവെന്ന് അവൾക്ക് മനസ്സിലായത് . വെപ്രാളത്തോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ച അവളെ, രാഹുൽ വട്ടം പിടിച്ചു. …

രാഹുൽ നമുക്ക് വെയില് താഴുമ്പോൾ ഇവിടെയുള്ള ബീച്ചിലേക്ക് ഒന്നു പോയാലോ…… Read More

മീനാക്ഷിയുമായി സംസാരിച്ചോണ്ടിരുന്ന അശ്വതി, അമ്മയുടെ വിളി കേട്ട് അടുക്കളയിലേക്ക് ഓടിച്ചെന്നു

നൈമിഷികം… രചന: സജി തൈപറമ്പ് :::::::::::::::::::::: മോളേ അച്ചൂ’… മുറ്റത്തിരുന്ന് അങ്ങേതിലെ, മീനാക്ഷിയുമായി സംസാരിച്ചോണ്ടിരുന്ന അശ്വതി, അമ്മയുടെ വിളി കേട്ട് അടുക്കളയിലേക്ക് ഓടിച്ചെന്നു “എന്താ അമ്മേ? “ദേ കാപ്പി എടുത്ത് വച്ചിരിക്കുന്ന കാര്യം, മോള് അച്ഛനോട് ചെന്ന് പറ” “അതമ്മയ്ക്കങ്ങോട്ട് പറഞ്ഞാലെന്താ? …

മീനാക്ഷിയുമായി സംസാരിച്ചോണ്ടിരുന്ന അശ്വതി, അമ്മയുടെ വിളി കേട്ട് അടുക്കളയിലേക്ക് ഓടിച്ചെന്നു Read More

ബെഡ് കോഫിയുമായി മുറിയിലേയ്ക്ക് കടന്ന് വന്ന അമ്മയോട് ഫോൺ കട്ട് ചെയ്ത് കൊണ്ട് സുദേവൻ നീരസത്തോടെ പറഞ്ഞു…..

രചന: സജി തൈപ്പറമ്പ് ::::::::::::::::::: ചേട്ടാ……അരുണിൻ്റെ കല്യാണത്തിന് ഒന്ന് പോകണേ ? എനിക്ക് ലീവ് കിട്ടില്ല അത് കൊണ്ടാണ് , ങ്ഹാ പിന്നേ, ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപ എൻ്റെ പേരെഴുതി അവൻ്റെ കൈയ്യിൽ കൊടുക്കാൻ മറക്കല്ലേ ? ഞാൻ നാട്ടിൽ …

ബെഡ് കോഫിയുമായി മുറിയിലേയ്ക്ക് കടന്ന് വന്ന അമ്മയോട് ഫോൺ കട്ട് ചെയ്ത് കൊണ്ട് സുദേവൻ നീരസത്തോടെ പറഞ്ഞു….. Read More

അത് പറയുമ്പോൾ ,നാണം കൊണ്ട് മുംതാസിന്റെ കവിളിൽ നുണക്കുഴി വിരിയുന്നത് ഷഹീർ കണ്ടു.

കല്യാണ പിറ്റേന്ന് രചന: സജി തൈപറമ്പ് ::::::::::::::::::::: വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് മുംതാസ് വന്ന് കതക് തുറന്നത്. മുന്നിൽ, ഇത്താത്ത മാജിത, മുഖം നിറയെ ചിരിയുമായി നില്ക്കുന്നു. “എന്താടീ മനുഷേന ഒറക്കത്തില്ലേ? ഒറക്കച്ചടവ് മാറാത്ത കണ്ണുകൾ തിരുമ്മി കൊണ്ട് മുംതാസ് …

അത് പറയുമ്പോൾ ,നാണം കൊണ്ട് മുംതാസിന്റെ കവിളിൽ നുണക്കുഴി വിരിയുന്നത് ഷഹീർ കണ്ടു. Read More

ആ വഴിയും അടഞ്ഞപ്പോൾ അവൾ സങ്കടത്തോടെ തന്റെ മുറിയിൽ പോയിരുന്ന് പൊട്ടിക്കരഞ്ഞു….

രചന: സജി തൈപറമ്പ്. :::::::::::::::::: “എനിക്കും പഠിക്കണം ബാപ്പാ..പഠിച്ച് എനിക്കും നേടണം ഒരു സർക്കാർ ജോലി “ ആമിന,ബാപ്പയോട് കെഞ്ചി പറഞ്ഞു. “മിണ്ടാണ്ടിരുന്നോ ഹമുക്കേ നീയവിടെ.ഈ താവാട്ടിലെ പെണ്ണുങ്ങളൊന്നും ഇന്ന് വരെ എട്ടാം ക്ളാസ്സ് തികച്ചിട്ടില്ല. മാത്രമല്ല ജോലിക്ക് പോകുന്ന പെണ്ണുങ്ങളെ …

ആ വഴിയും അടഞ്ഞപ്പോൾ അവൾ സങ്കടത്തോടെ തന്റെ മുറിയിൽ പോയിരുന്ന് പൊട്ടിക്കരഞ്ഞു…. Read More

അത്രയും പറഞ്ഞവൾ, അകലെ ചുവന്ന ആകാശത്തിലൂടെ താഴേക്ക് ഊർന്നിറങ്ങുന്ന സൂര്യനെ നോക്കി, വെറുതെ നിന്നു…

രചന: സജി തൈപറമ്പ് :::::::::::::::::::::::::: “ഷാജിയേട്ടാ നടക്കില്ല. നിങ്ങൾ കരുതുന്ന പോലെ അത്ര നിസ്സാരമല്ല ,എന്റെ പ്രാരാബ്ദങ്ങൾ. എനിക്ക് താഴെ രണ്ടു കുട്ടികളുണ്ട്. പിന്നെ ഒന്നിനും വയ്യാത്ത എൻറെ അമ്മ, ഇവരെയൊക്കെ ഉപേക്ഷിച്ച്, ഞാനെങ്ങനാ നിങ്ങളോടൊപ്പം വരുന്നത് “ ഷാജിയോടത് പറയുമ്പോൾ …

അത്രയും പറഞ്ഞവൾ, അകലെ ചുവന്ന ആകാശത്തിലൂടെ താഴേക്ക് ഊർന്നിറങ്ങുന്ന സൂര്യനെ നോക്കി, വെറുതെ നിന്നു… Read More

അതിന് ഈ വീട്ടിൽ കയറി വരാൻ ഞങ്ങൾക്ക് നേരവും കാലവും നോക്കണോ മോളെ, നിന്നെ….

രചന: സജി തൈപറമ്പ് ::::::::::::::::::::::: “സഞ്ജയൻ മരിച്ചിട്ട് വർഷം ഒന്നു കഴിഞ്ഞില്ലേ? ഇനിയും സുഗന്ധി അവിടെ നിൽക്കുന്നത് ശരിയാണോ? ശാരദ, തന്റെ ഉൽക്കണ്ഠ, ഭർത്താവിനോട് പങ്ക് വച്ചു “ഞാനും അത് ആലോചിക്കാതിരുന്നില്ല എന്തായാലും നാളെ, നമുക്ക് അവിടെ വരെ ഒന്ന് പോകാം …

അതിന് ഈ വീട്ടിൽ കയറി വരാൻ ഞങ്ങൾക്ക് നേരവും കാലവും നോക്കണോ മോളെ, നിന്നെ…. Read More

എന്ത് പറഞ്ഞാലും ജനിച്ച് വളർന്ന മണ്ണിലേക്ക് തിരിച്ച് പോകുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്…

അണക്കെട്ട്… രചന: സജി തൈപറമ്പ് :::::::::::::::::::::::::: “ബിന്ദു…ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടുണ്ട് കെട്ടാ ” വിയർപ്പിൽ മുങ്ങിയ കാക്കിഷർട്ട് അഴിച്ചിടുമ്പോൾ സുഗുണൻ ഭാര്യയോട് പറഞ്ഞു. “ഈശ്വരാ ,നിങ്ങളുടെ ആഗ്രഹപ്രകാരം പുതിയ വീട് വച്ചിട്ട് , മനസ്സമാധാനത്തോടെയൊന്ന് കിടന്നുറങ്ങാൻ പോലും കഴിഞ്ഞില്ലല്ലോ? ബിന്ദു പരിതപിച്ചു. …

എന്ത് പറഞ്ഞാലും ജനിച്ച് വളർന്ന മണ്ണിലേക്ക് തിരിച്ച് പോകുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്… Read More