അല്പം കഴിഞ്ഞാണ് അതൊരു സ്വപ്‍നമാണെന്നു തിരിച്ചറിഞ്ഞത്. ഈയിടെയായി ഇത്തരം സ്വപ്നങ്ങൾ മാത്രമേയുള്ളൂ കൂട്ടിന്…

കഥയറിയാതെ രചന: Nitya Dilshe :::::::::::::::::::::::::: എന്തോ ദുസ്വപ്നം കണ്ടാണ് ഞെട്ടിയെണീറ്റത്.. അല്പം കഴിഞ്ഞാണ് അതൊരു സ്വപ്‍നമാണെന്നു തിരിച്ചറിഞ്ഞത്..ഈയിടെയായി ഇത്തരം സ്വപ്നങ്ങൾ മാത്രമേയുള്ളൂ കൂട്ടിന്… എണീറ്റ് ജനൽ തുറന്നിട്ടു..പുറത്തുനിന്നും തണുത്ത കാറ്റ് മുറിയിലേക്ക് ഇരച്ചെത്തി…മണ്ഡലമാസക്കാലമാണ്..എവിടെ നിന്നോ അഖണ്ഡനാമത്തിന്റെ ഈരടികൾ ഇടക്ക് കാറ്റിൽ …

അല്പം കഴിഞ്ഞാണ് അതൊരു സ്വപ്‍നമാണെന്നു തിരിച്ചറിഞ്ഞത്. ഈയിടെയായി ഇത്തരം സ്വപ്നങ്ങൾ മാത്രമേയുള്ളൂ കൂട്ടിന്… Read More

അയാൾ കൈകൾ വിരിച്ച് അവളെ വിളിച്ചപ്പോൾ ഓടിവന്നവൾ അയാളെ പുണർന്നു…

ഇസാ ♥️ രചന: Nitya Dilshe :::::::::::::::::::::: അയാളുടെ ന ഗ്‌ നമായ നെഞ്ചിൽ തല ചായ്ച്ചവൾ ഇരുന്നു.. “”ഇസാ..””അയാൾ അവളെ പ്രണയത്തോടെ വിളിച്ചു.. അവൾ ഒന്നു കൂടി അയാളെ ചുറ്റിപ്പിടിച്ചു കഴുത്തിലേക്കു മുഖം ചേർത്തു… “”ഇസാ..പ്ളീസ്..ഇന്ന് ചെയ്തു തീർക്കേണ്ട വർക് …

അയാൾ കൈകൾ വിരിച്ച് അവളെ വിളിച്ചപ്പോൾ ഓടിവന്നവൾ അയാളെ പുണർന്നു… Read More

പുറത്തു നിന്നും അമ്മായിയുടെ അടക്കിയുള്ള സംസാരം കേട്ടതും ഉള്ളിൽ നിന്നും ഒരാന്തലുണ്ടായി..സ്വന്തം വിധിയെ ഒന്നുകൂടി ശപിച്ചു..

രചന: Nitya Dilshe :::::::::::::::::::::::: “”കുട്ടിയെ കൂടി അവൾടെ കൂടെ വിടണ് ണ്ടോ..??ഒരു പെണ്കുട്ടി അല്ലെ..അല്ല ഇന്നത്തെ കാലല്ലേ…സ്വന്തം അച്ഛന്മാരെ കൂടി വിശ്വസിക്കാൻ പറ്റ് ണില്ലേ..?? പേപ്പറു തുറന്നാ ഇതൊക്കെന്നെയെ ഉള്ളു..”” പുറത്തു നിന്നും അമ്മായിയുടെ അടക്കിയുള്ള സംസാരം കേട്ടതും ഉള്ളിൽ …

പുറത്തു നിന്നും അമ്മായിയുടെ അടക്കിയുള്ള സംസാരം കേട്ടതും ഉള്ളിൽ നിന്നും ഒരാന്തലുണ്ടായി..സ്വന്തം വിധിയെ ഒന്നുകൂടി ശപിച്ചു.. Read More

അയാൾ അകത്തേക്ക് കയറാൻ ആംഗ്യം കാണിച്ചു…മടിച്ചു മടിച്ചകത്തേക്കു കയറി ..അയാൾ അവിടെയുള്ള കസേരയിൽ ഇരുന്നു…

രചന: Nitya Dilshe ::::::::::::::::::: കത്തുന്ന വെയിലിൽ നഗരത്തിന്റെ തിരക്കുകൾ വകവെക്കാതെ അവൾ നടന്നു …വിയർപ്പ് അവളുടെ ശരീരത്തെ നനച്ചുകൊണ്ടിരുന്നു …നെറ്റിയിലൂടെ കഴുത്തിലേക്കൊഴുകിയ വിയർപ്പുതുള്ളികൾ അവൾ നരച്ച സാരിത്തുമ്പുകൊണ്ടു അമർത്തിത്തുടച്ചു ..പത്മ ലോഡ്ജ് എന്ന് കണ്ടതും കാലു കൂച്ചു വിലങ്ങിട്ടത്‌പോലെ നിന്നു …

അയാൾ അകത്തേക്ക് കയറാൻ ആംഗ്യം കാണിച്ചു…മടിച്ചു മടിച്ചകത്തേക്കു കയറി ..അയാൾ അവിടെയുള്ള കസേരയിൽ ഇരുന്നു… Read More

അവരെ ശല്യപ്പെടുത്താതെ പിൻതിരിഞ്ഞു നടക്കാനൊരുങ്ങിയതും വിളി വന്നു….

ഒരവധിക്കാലത്ത്… രചന: Nitya Dilshe ::::::::::::::::::::::::::: തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ ദീപിക പതിയെ കൺ തുറന്നു..കാർ മെയിൻ റോഡ് കഴിഞ്ഞു വീട്ടിലേക്കുള്ള ചെമ്മൺ പാതയിലേക്ക് കയറിയിരിക്കുന്നു.. കഴിഞ്ഞ വർഷം വന്നപോലല്ല..പൊട്ടിപ്പൊളിഞ്ഞെങ്കിലും ഈ റോഡും ഇപ്പോൾ ടാർ ചെയ്തിട്ടുണ്ട്.. ടയറിനടിയിൽ മണ്ണ് ഞെരിയുന്ന …

അവരെ ശല്യപ്പെടുത്താതെ പിൻതിരിഞ്ഞു നടക്കാനൊരുങ്ങിയതും വിളി വന്നു…. Read More

ഇത് അങ്ങനെയൊന്നും ആവില്ല.. നീ വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടേണ്ട. അവനോടൊന്നു സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടാവൂ…..

രചന: Nitya Dilshe :::::::::::::::::::::::::: “”ചേച്ചി.. താഴെ ഷീറ്റ് വിരിച്ച് കിടക്കാനോ സോഫയിൽ കിടക്കാനോ.. ഒന്നും എനിക്ക് പറ്റില്ലാട്ടോ..”” “എന്ത് ???”” “”അല്ല കഥകളിലൊക്കെ അങ്ങനെയാണല്ലോ..ഇഷ്ടമില്ലാത്ത വിവാഹം കഴിഞ്ഞാൽ…”” പറഞ്ഞത് അബദ്ധമായോ എന്ന സംശയത്തിൽ ഞാനൊന്നു നിർത്തി.. “”ഹോ..ഈ പെണ്ണിന്റെ ഒരു …

ഇത് അങ്ങനെയൊന്നും ആവില്ല.. നീ വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടേണ്ട. അവനോടൊന്നു സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടാവൂ….. Read More

അൽപനേരം നേരം കൂടി അടുത്ത് നില്ക്കു…ഇവിടെ വല്ലാതെ ഒറ്റപ്പെട്ടപോലെ…എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു ..

രചന: Nitya Dilshe :::::::::::::::::::::: കണ്ണുതുറന്നപ്പോൾ ചുറ്റും നീല നിറം …ഞാനിപ്പോൾ എവിടെയാണ് ??തല വെട്ടിപൊളിയുന്ന വേദന ..എന്തൊക്കെയൊ യന്ത്രങ്ങളുടെ മുരൾച്ച ..തൊണ്ടയാകെ വരണ്ടിരിക്കുന്നു ..അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ .. ആരുമില്ലേ ഇവിടെ ?? ..ഉറക്കെ വിളിക്കാൻ നോക്കി .. ശബ്ദം …

അൽപനേരം നേരം കൂടി അടുത്ത് നില്ക്കു…ഇവിടെ വല്ലാതെ ഒറ്റപ്പെട്ടപോലെ…എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു .. Read More

മനുവിനെ ഞാൻ ആദ്യമായി കാണുമ്പോൾ ഇവനെക്കാൾ കുറച്ചുകൂടി മുതിർന്നതായിരുന്നു. എപ്പോഴാണ് ഇഷ്ടം തുടങ്ങിയത്….

രചന: Nitya Dilshe ::::::::::::::::::::::::: ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു ..നോക്കാതെ തന്നെ അറിയാമായിരുന്നു അത് റോസ് ആണെന്ന് ..ഈ യാത്രയിൽ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും അവൾ വിളിച്ചുകൊണ്ടേയിരുന്നിരുന്നു .. തനിക്കിതൊക്കെ പരിചിതമാണെന്നു പറഞ്ഞിട്ടും അതൊന്നും അവൾക്കു ആശ്വാസമാകുന്നുണ്ടായിരുന്നില്ല ..അവൾക്കുവേണ്ടി …

മനുവിനെ ഞാൻ ആദ്യമായി കാണുമ്പോൾ ഇവനെക്കാൾ കുറച്ചുകൂടി മുതിർന്നതായിരുന്നു. എപ്പോഴാണ് ഇഷ്ടം തുടങ്ങിയത്…. Read More

മനസ്സിൽ പെട്ടെന്ന് തെളിഞ്ഞത് ഭാമയുടെ മുഖമാണ്..ഇപ്പോൾ മറ്റൊരു ഓപ്ഷൻ മുന്നിലില്ല..

രചന : Nitya Dilshe ::::::::::::::::::::::::::: “അച്ഛാ..ഒരു പാക്കറ്റ് സാനിറ്ററി നാപ്കിൻ വാങ്ങി വരു..”” കുഞ്ഞി ബാത്‌റൂമിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ ഞാനൊന്നു പകച്ചു .. ഒരു നിമിഷം ഒന്ന് സ്തംഭിച്ചു … എന്നേക്കാൾ അവൾക്കിപ്പോൾ ഒരമ്മയുടെ സാമീപ്യമാണ് വേണ്ടതെന്ന് വേദനയോടെ …

മനസ്സിൽ പെട്ടെന്ന് തെളിഞ്ഞത് ഭാമയുടെ മുഖമാണ്..ഇപ്പോൾ മറ്റൊരു ഓപ്ഷൻ മുന്നിലില്ല.. Read More

അവൾടെ മുഖത്തൊരു ഗൂഢമായ ചിരി വിരിഞ്ഞു..അത് കണ്ട രാമുണ്ണിടെ മുഖത്തും ചിരി പടർന്നു…

രചന: Nitya Dilshe =============== കാരണവർക്ക് മുന്നിൽ സാവിത്രി തല കുനിച്ചു നിന്നു .. “”നീയ്യ് ഗർഭിണി ആണോ ??””പതിഞ്ഞതെങ്കിലും കനത്ത ശബ്ദം ..മുഖം ചുവന്നിരിക്കുന്നു .. “”തലവെട്ടം കണ്ടപ്പഴേ ത ള്ള പോയി ..ജനിച്ചു അമ്പത്താറാം പക്കം അവനും .. …

അവൾടെ മുഖത്തൊരു ഗൂഢമായ ചിരി വിരിഞ്ഞു..അത് കണ്ട രാമുണ്ണിടെ മുഖത്തും ചിരി പടർന്നു… Read More