
തിരികെ തറവാടിന്റെ പടികൾ ഇറങ്ങുമ്പോൾ കണ്ടു അമ്മാവന്റെ മകൻ വിനോദിനെ…
അറിയാത്ത ബന്ധങ്ങൾ. എഴുത്ത്: ദേവാംശി ദേവ തറവാട്ടുമുറ്റത്തേക്ക് കാർ ചെന്ന് നിന്നപ്പോൾ മുറ്റത്ത് കൂടി നിന്നവരെല്ലാം അങ്ങോട്ടേക്ക് നോക്കി.. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വരുന്ന എന്നെ കണ്ടതും പല കണ്ണുകളിലും പല ഭാവങ്ങളായിരുന്നു..ചിലർക്ക് അത്ഭുതം മറ്റുചിലർക്ക് അവിശ്വാസം മറ്റു ചിലർക്ക് …
തിരികെ തറവാടിന്റെ പടികൾ ഇറങ്ങുമ്പോൾ കണ്ടു അമ്മാവന്റെ മകൻ വിനോദിനെ… Read More