അയാൾ അവനെ എടുത്ത് അവൻ പറഞ്ഞ വഴിയിലൂടെ നടന്ന് അവരെ അന്വേഷിച്ച് കണ്ടെത്തി അവർക്ക് കൈമാറി..

സഹായം രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::: ഒരിക്കൽ ധനികനായ ഒരാൾ ദൈവത്തോട് ഒരാഗ്രഹം പ്രകടിപ്പിച്ചു.. “ദൈവമേ എനിക്ക് കഷ്ടപെടുന്നവരെ സഹായിക്കണമെന്നുണ്ട്.. അത് മൂലം എനിക്ക് സ്വർഗ്ഗം നേടണം.. അങ്ങനെയുളളവരെ ഞാനെവിടെപ്പോയാണ് അന്വേഷിക്കുക?” ദൈവം ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.. “ദാ ആ …

അയാൾ അവനെ എടുത്ത് അവൻ പറഞ്ഞ വഴിയിലൂടെ നടന്ന് അവരെ അന്വേഷിച്ച് കണ്ടെത്തി അവർക്ക് കൈമാറി.. Read More

വീട്ടിലെത്തിയതും കുട്ടികൾ അയാളുടെ കവിളത്ത് മുത്തം നൽകി..മുഖത്ത് സന്തോഷം വരുത്താൻ അയാൾ നന്നേ…

ഇമ്പം… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::: “ഇന്നെങ്കിലും ഞങ്ങളെ പുറത്ത് കൊണ്ടുപോ കാമോ ചേട്ടാ? മക്കൾക്ക് പാർക്ക് കാണണമെ ത്രെ..” ഭാര്യയുടെ ആ ചോദ്യം കേട്ട് അയാൾ സ്വന്തം പോക്കറ്റിലേക്കൊന്ന് നോക്കി… വീടിന്റെ വാടക കൊടുക്കാനായി കടം വാങ്ങിച്ച പൈസമാത്രമേ അതിലുണ്ടായിരുന്നുളളൂ.. …

വീട്ടിലെത്തിയതും കുട്ടികൾ അയാളുടെ കവിളത്ത് മുത്തം നൽകി..മുഖത്ത് സന്തോഷം വരുത്താൻ അയാൾ നന്നേ… Read More

അങ്ങനെ ഒരു സംഭവം നടക്കാത്തത് പോലെയാണ് പലപ്പോഴും അവളുടെ പെരുമാറ്റം..

ഉൾക്കരുത്ത്… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::: “എന്തൊരു ഉറക്കമാ ചേട്ടാ ഇത്?” ഒന്നെഴുന്നേ ൽക്ക് നേരമെത്രയായീന്നാ.. മോളെ സ്കൂളിൽ കൊണ്ടാക്കണ്ടെ?..” അകത്ത് നിന്ന് മകളുടെ ഉച്ചത്തിലുളള സംസാരം കേട്ടാണ് ഞാനകത്തേക്ക് ചെന്ന് നോക്കിയത്… അവളുടെ ആ നിൽപ് കണ്ട് ഞാനാധിയോടെ ചോദിച്ചു.. …

അങ്ങനെ ഒരു സംഭവം നടക്കാത്തത് പോലെയാണ് പലപ്പോഴും അവളുടെ പെരുമാറ്റം.. Read More

ദേഷ്യത്തോടെയാണെങ്കിലും അവർ ഒരു കട്ട് പീസ് എടുത്ത് പാക്ക് ചെയ്ത് അവന് നേരെ നീട്ടി…

നീല ബ്ലൗസ് പീസ്… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::: “എനിക്ക് ഒരു നീല ബ്ലൗസ് പീസ് വേണം” അവന്റെ ഉച്ചത്തിലുളള ആ ആവശ്യം കേട്ട് ആ ഷോപ്പിലുണ്ടായിരുന്നവരെല്ലാം അവനെത്തന്നെ നോക്കി.. ഏകദേശം ഒരു എട്ടു വയസ്സോളം പ്രായം തോന്നിക്കും അവന്.. നിഷ്കളങ്കമായ …

ദേഷ്യത്തോടെയാണെങ്കിലും അവർ ഒരു കട്ട് പീസ് എടുത്ത് പാക്ക് ചെയ്ത് അവന് നേരെ നീട്ടി… Read More

പുതിയതായി വാങ്ങിയ കാറിന്റെ ഫെസിലിറ്റികളെക്കുറിച്ച് ഭാര്യയോട് വീമ്പ് പറയുകയായിരുന്നു അയാൾ…

ബ്ലൂടൂത്ത് രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: പുതിയതായി വാങ്ങിയ കാറിന്റെ ഫെസിലിറ്റികളെക്കുറിച്ച് ഭാര്യയോട് വീമ്പ് പറയുകയായി രുന്നു അയാൾ… “ഡിയർ.. നമ്മുടെ കാറ് സൂപ്പറാണ്.. ഇതിൽ ബ്ലൂടൂത്ത് ഉണ്ട്” “അതെന്താ ചേട്ടാ?” അതിനെ കുറിച്ച് വലിയ വിവരമൊന്ന്മില്ലാത്തതിനാൽ അവൾ ആരാഞ്ഞു.. “ഓ.. …

പുതിയതായി വാങ്ങിയ കാറിന്റെ ഫെസിലിറ്റികളെക്കുറിച്ച് ഭാര്യയോട് വീമ്പ് പറയുകയായിരുന്നു അയാൾ… Read More

അപ്പോഴാണ് അവന്റെ സുഹൃദ് ബന്ധത്തിലുണ്ടായിരുന്ന പ്രവാസിയായ ഒരാൾ ആ പോസ്റ്റ് ശ്രദ്ധിക്കുന്നത്…

പോസ്റ്റ്… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::: “പലവട്ടം ആലോചിച്ചതാണ് ഇതിവിടെ പറയ ണോ എന്ന്.. പക്ഷെ വേറെ നിവൃത്തിയില്ല.. സുഹൃ ത്തുക്കളെ എന്റെ മകൾ അത്യാസന്ന നിലയിലാ ണ്.. ഓപ്പറേഷനുവേണ്ടി അമ്പതിനായിരം രൂപ ഉടൻ കെട്ടണം.. അവളുടെ ചികിത്സക്കുവേണ്ടി ചിലവ് ചെയ്ത് …

അപ്പോഴാണ് അവന്റെ സുഹൃദ് ബന്ധത്തിലുണ്ടായിരുന്ന പ്രവാസിയായ ഒരാൾ ആ പോസ്റ്റ് ശ്രദ്ധിക്കുന്നത്… Read More

അവൾ ജനിച്ചപ്പോൾ മുതൽ കാണുന്നതാണ് എന്നെ..എന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും അവൾക്ക് പിരിഞ്ഞിരിക്കാനാവില്ല…

ചന്ദനം… രചന : പ്രവീൺ ചന്ദ്രൻ :::::::::::::::::::: “കണ്ണേട്ടാ എന്താ ഈ ആലോചിക്കുന്നത്.. ആ തലയൊന്ന് കുനിച്ചേ” ഉണ്ണിയുടെ ആ ചോദ്യമാണ് മറ്റെന്തോ ചിന്തയിലായിരുന്ന എന്നെ ഉണർത്തിയത്.. ഉണ്ണി ആരാനന്നല്ലേ ഉണ്ണിമായ എന്റെ മുറപ്പെണ്ണ്.. എന്റെ ജീവന്റെ ജീവൻ.. എന്റെ പ്രണയിനി.. …

അവൾ ജനിച്ചപ്പോൾ മുതൽ കാണുന്നതാണ് എന്നെ..എന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും അവൾക്ക് പിരിഞ്ഞിരിക്കാനാവില്ല… Read More

ഒരു സമയത്ത് മാത്രം അയാൾക്കവളെ കാണുന്നത് സന്തോഷമായിരുന്നു..അയാളുടെ അഗ്രഹങ്ങൾ സാധിക്കുന്നതിന് മാത്രം..

വട്ടത്തി രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::: “ഏട്ടാ നമുക്ക് പുറത്ത് ഇറങ്ങി നിന്ന് മഴ കൊണ്ടാ ലോ..ഏട്ടന്റെ കൈപിടിച്ച് നിന്ന് എനിക്ക് ഈ മഴ നനയണം” അവളുടെ ആഗ്രഹം കേട്ട് അവന് ചിരിയാണ് വന്നത്.. “നിനക്ക് വട്ടുണ്ടോ അനു..വേറെ പണിയില്ലാതിരി ക്കാ” …

ഒരു സമയത്ത് മാത്രം അയാൾക്കവളെ കാണുന്നത് സന്തോഷമായിരുന്നു..അയാളുടെ അഗ്രഹങ്ങൾ സാധിക്കുന്നതിന് മാത്രം.. Read More

അവരുടെ ആ വർത്തമാനത്തിൽ നിന്നും കാര്യം അത്ര നിസ്സാരമല്ലെന്ന് അവൾ ഊഹിച്ചു…

നോട്ടം… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::: “നിഷേ എനിക്കൊരു കാര്യം പറയാനുണ്ട്.. വിഷമം വിചാരിക്കരുത്..” അവരുടെ ആ ചോദ്യത്തിന് മുന്നിൽ അവളൊന്നു പകച്ചു.. “എന്താ അനിതേച്ചി? “ “അത് ഒന്നുമില്ല മോളേ നീ ചെറുപ്പമാണ്.. നിനക്ക് ചിലപ്പോ ഇതൊരു ഷോക്കായിരിക്കും.. തന്നെയു …

അവരുടെ ആ വർത്തമാനത്തിൽ നിന്നും കാര്യം അത്ര നിസ്സാരമല്ലെന്ന് അവൾ ഊഹിച്ചു… Read More

ഇന്ന് അവളുടെ കാമുകന്റെ ബർത്ത്ഡേ ആണ്.. അവനും കൂട്ടുകാരും ചേർന്ന് അവിടെ പാർട്ടി അറേജ് ചെയ്തിട്ടുണ്ട്…

ആത്മബന്ധം രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::: അന്ന് പതിവില്ലാതെ അച്ഛൻ അവളെ ആ സ്കൂ ട്ടറിലിരിക്കാൻ ക്ഷണിച്ചപ്പോൾ അവളൊന്ന് അമ്പരന്നു.. അച്ഛനങ്ങനെ അവളെ ഇത് വരെ വിളിച്ചിട്ടില്ല.. ആ വിളിക്ക് വേണ്ടി അവൾ ഒരുപാട് കാതോർത്തിട്ടി രുന്നിട്ടുണ്ട് അവരുടെ അമ്മയോടുളള …

ഇന്ന് അവളുടെ കാമുകന്റെ ബർത്ത്ഡേ ആണ്.. അവനും കൂട്ടുകാരും ചേർന്ന് അവിടെ പാർട്ടി അറേജ് ചെയ്തിട്ടുണ്ട്… Read More