
എന്റെ കണ്ണുനീരിലോ ഞാൻ വച്ചുണ്ടാക്കി പകരുന്ന ഭക്ഷണത്തിലോ മനസ്സലിഞ്ഞ് മഹേഷ് എന്നെ ഒരിക്കലും പ്രണയിക്കില്ല….
രചന: കല്യാണി നാരായൺ എനിക്ക് പേടിയാണ് മിലൻ…. മഹേഷ് എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്റെ ശരീരത്തിൽ എന്റെ വിരൽത്തുമ്പിൽ പോലും അദ്ദേഹം സ്പർശിച്ചിട്ടില്ല…..അദ്ദേഹത്തിന്റെ പ്രണയം കാളിന്ദിയോടാണ്….. എന്റെ പ്രണയം നിന്നോടും……. വിവാഹിതയായ സ്ത്രീക്ക് പ്രണയമോ….?? സമൂഹം എന്നെ മാത്രം ഉറ്റുനോക്കും…. മഹേഷ് …
എന്റെ കണ്ണുനീരിലോ ഞാൻ വച്ചുണ്ടാക്കി പകരുന്ന ഭക്ഷണത്തിലോ മനസ്സലിഞ്ഞ് മഹേഷ് എന്നെ ഒരിക്കലും പ്രണയിക്കില്ല…. Read More