
കാർമേഘങ്ങൾനിരന്ന ആകാശംപോലെ മ്ലാനമായിരുന്ന അവളുടെ മുഖത്ത് നിലാവ് പരക്കുകയാണ്…
രചന: ദശരഥൻ അനഘ എന്നാണവളുടെ പേര്. നിർദ്ദയരായ ന രാധമൻമാരാൽ ക്രൂ രമായി പീ ഡിക്കപ്പെടുംമുമ്പ് അവൾ പ്രഭാതങ്ങളാൽ താലോലിക്കപ്പെട്ട ഒരു പനനീർമലരായിരുന്നു. എൻ്റെ ഗ്രാമത്തിൽ വിടർന്ന ആ മാനോഹാരിയായപുഷ്പം പടർത്തിയ അഭൗമ സൗരഭ്യം ,എത്രയെത്ര ആൺഹൃദയങ്ങളിലാണ് സ്വപ്നങ്ങൾ ഉണർത്തിയത്. വല്ലാത്തൊരു …
കാർമേഘങ്ങൾനിരന്ന ആകാശംപോലെ മ്ലാനമായിരുന്ന അവളുടെ മുഖത്ത് നിലാവ് പരക്കുകയാണ്… Read More