
എവിടെ നിന്നോ വീശിയ കാറ്റിൽ ഒരു മാമ്പഴം വീണത് അവൾ ജനലിലൂടെ നോക്കി…
മാമ്പഴക്കാലം രചന: പാർവതി പാറു കിഴക്കേ തൊടിയിലെ ചന്ദ്രക്കാരൻ മാവിന്റെ താഴെ ശ്രീധരേട്ടനും പിന്നെയും ആരൊക്കെയോ ചേർന്ന് നീളത്തിൽ കുഴിവെട്ടുന്നതും നോക്കി ജനൽ കമ്പികളിൽ മുഖം ചേർത്ത് അവളിരുന്നു…. മീനമാസത്തിന്റെ ചൂടൻ വെയിലിൽ നിന്നവരെ കാക്കാനെന്ന പോലെ ആ മുത്തശ്ശി മാവ് …
എവിടെ നിന്നോ വീശിയ കാറ്റിൽ ഒരു മാമ്പഴം വീണത് അവൾ ജനലിലൂടെ നോക്കി… Read More