പെട്ടന്ന് കല്ല്യാണം കഴിഞ്ഞ ഉടൻ തന്നെ കാണിക്കാൻ വേണ്ടി രണ്ട് പേരും ചേർന്ന് നടന്നതും ചുംബിച്ചതും ഒക്കെ കണ്ണിലേക്ക് ഒരു ചിത്രം പോലെ വന്നു…
തീർത്ഥ ~ രചന: പൂർവിക പാർത്വി “”എവിടെന്നാണ്ട് ഒരുത്തിയെ കൊണ്ടന്നതും പോരാ എന്നിട്ട് രണ്ടാളേം വിളക്കും കൊടുത്ത് ഞങ്ങൾ സ്വീകരിക്കണം ല്ലെ.. “””” അമ്മാവന്റെ വീട് കുലുങ്ങുമാറുള്ള […]