പൊന്നിട്ട് കേറിചെന്നാൽ കിട്ടുന്ന ആ വിലയ്ക്ക് അതികം ആയുസ്സ് ഒന്നും ഉണ്ടാവില്ലല്ലോ. പൊന്നിന്റെ മാറ്റ് കുറയുന്ന പോലെ കുറയുന്ന..

രചന: മഹാദേവൻ :::::::::::::::: ” പൊന്ന് കൊതിച്ചു പെണ്ണിനെ കെട്ടാൻ ഈ വഴി ആരും വരണ്ട ” എന്ന് ബ്രോക്കറുടെ മുഖത്തു നോക്കി പറയുമ്പോൾ അച്ഛന്റെ മുഖം വിഷമത്തോടെ താഴുന്നത് ഞാൻ കണ്ടു.ബ്രോക്കറാണെൽ ഇവളെന്തൊരു അഹങ്കാരിയാ എന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു. “അതിപ്പോ …

പൊന്നിട്ട് കേറിചെന്നാൽ കിട്ടുന്ന ആ വിലയ്ക്ക് അതികം ആയുസ്സ് ഒന്നും ഉണ്ടാവില്ലല്ലോ. പൊന്നിന്റെ മാറ്റ് കുറയുന്ന പോലെ കുറയുന്ന.. Read More

എല്ലാ പെണ്ണുങ്ങളും ഓരോ മാസവും ഇതൊക്കെ കടന്നു തന്നെയാ ജീവിക്കുന്നത്. എന്നും പറഞ്ഞ് ങ്ങനെ കാറികൂവി

രചന: മഹാ ദേവൻ ::::::::::::::::::::::: ” ഏട്ടാ, വേദനിക്കുന്നു…. “ അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു. മൊബൈലിൽ ആയിരുന്നു അപ്പോഴും ശ്രദ്ധ.വിശ്രമമില്ലാത്ത വിരലുകൾ ആരുടെയൊക്കെയോ സ്വകാര്യതകൾ ഒപ്പിയെടുക്കുമ്പോൾ അടുത്തുള്ളവളുടെ പരിഭവങ്ങൾ വല്ലാത്ത അരോചകമായിരുന്നു. …

എല്ലാ പെണ്ണുങ്ങളും ഓരോ മാസവും ഇതൊക്കെ കടന്നു തന്നെയാ ജീവിക്കുന്നത്. എന്നും പറഞ്ഞ് ങ്ങനെ കാറികൂവി Read More

അവളുടെ ഭാവം കണ്ട് അയാളും ഭയന്നിരുന്നു. പക്ഷേ അടി കിട്ടിയ കവിളിനേക്കാൾ നീറിയത് വ്രണപ്പെട്ട മനസ്സ് ആയിരുന്നു.

രചന: മഹാ ദേവൻ :::::::::::::::::::: ഏതൊരു കാര്യത്തിനും അമ്മ പറയുന്ന വാക്കായിരുന്നു ” അവൾ പെണ്ണല്ലേ ” എന്ന്. പെണ്ണായാൽ ന്താ അമ്മേ കുഴപ്പം എന്ന് ചോദിക്കുമ്പോൾ അമ്മ ദേഷ്യത്തോടെ നോക്കും. ” അടങ്ങി ഒതുങ്ങി മിണ്ടാതെ നിന്നോണം. വെറുതെ ആളുകളെ …

അവളുടെ ഭാവം കണ്ട് അയാളും ഭയന്നിരുന്നു. പക്ഷേ അടി കിട്ടിയ കവിളിനേക്കാൾ നീറിയത് വ്രണപ്പെട്ട മനസ്സ് ആയിരുന്നു. Read More

അതിനേക്കാൾ അവളെ ഉൾക്കിടിലം കൊള്ളിച്ചത് കവിളിൽ ചുവന്നു കിടക്കുന്ന കൈപ്പടയും പൊട്ടിയ ചുണ്ടും ആയിരുന്നു.

രചന: മഹാദേവൻ :::::::::::::::::::: സ്കൂളിൽ പോയ മകൾ പതിവില്ലാതെ നേരത്തെ ഒരു ഓട്ടോയിൽ വന്നിറങ്ങുന്നതും ഓടിവന്നു റൂമിൽ കയറി വാതിലടയ്ക്കുന്നതും അമ്പരപ്പോടെ ആണ് ശോഭ നോക്കിയത്. അവളുടെ പ്രവർത്തികൾ കണ്ട് പേടിച്ചായിരുന്നു ശോഭ ആ മുറിയ്ക്ക് മുന്നിൽ എത്തിയതും അടഞ്ഞുകിടക്കുന്ന വാതിലിൽ …

അതിനേക്കാൾ അവളെ ഉൾക്കിടിലം കൊള്ളിച്ചത് കവിളിൽ ചുവന്നു കിടക്കുന്ന കൈപ്പടയും പൊട്ടിയ ചുണ്ടും ആയിരുന്നു. Read More

അമ്മ നൽകിയിരുന്ന ഉമ്മകളില്ലാതെ വരണ്ട കവിളികൾക്ക് ജീവനേക്കിയത് ഉപ്പുരസം നിറഞ്ഞ കണ്ണുനീർ ആയിരുന്നു…

രചന: മഹാ ദേവൻ ::::::::::::::::::::::::::::: അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം. അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത് അമ്മാവനായിരുന്നു. “മോളെ, പോയവര് പോയി. ഇനി അതോർത്തു വിഷമിച്ചിട്ട് ന്താ കാര്യം. നിനക്കിപ്പോഴും ചെറിയ പ്രായമാ, മാത്രമല്ല, വളർന്നു …

അമ്മ നൽകിയിരുന്ന ഉമ്മകളില്ലാതെ വരണ്ട കവിളികൾക്ക് ജീവനേക്കിയത് ഉപ്പുരസം നിറഞ്ഞ കണ്ണുനീർ ആയിരുന്നു… Read More

സരിത സംശയത്തോടെ അയാളിൽ നിന്ന് ഒരകാലമിട്ടോണ്ട് മാറിയിരിക്കുമ്പോൾ അവളുടെ ചോദ്യം കേട്ട് അയാളൊന്ന് തല ചൊറിഞ്ഞു.

രചന: മഹാ ദേവൻ ::::::::::::::::::::::::::: ” മോൾക്ക് സുഖമില്ലേ? “ അടുത്ത വീട്ടിലെ ബാബുച്ചേട്ടനെ പെട്ടന്ന് അടുത്ത് കണ്ടപ്പോൾ പെട്ടന്നവൾ സോഫയിൽ നിന്നും എഴുനേറ്റു. വീട്ടിലാരുമില്ലെന്നത് അവളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. എപ്പഴും നാല് കാലിൽ മാത്രം കണ്ടിട്ടുള്ള ബാബുവേട്ടനെ കുടിക്കാതെ ശാന്തനായി മുന്നിൽ …

സരിത സംശയത്തോടെ അയാളിൽ നിന്ന് ഒരകാലമിട്ടോണ്ട് മാറിയിരിക്കുമ്പോൾ അവളുടെ ചോദ്യം കേട്ട് അയാളൊന്ന് തല ചൊറിഞ്ഞു. Read More

പക്ഷേ ആ സന്തോഷത്തിന്റെ ആയുസ്സ് വിവാഹശ്ശേഷം ഒരാഴ്ചയായിരുന്നു എന്നിപ്പോൾ അറിയുന്നു….

രചന: മഹാ ദേവൻ ::::::::::::::::::::::::::::::::: “ഒന്നും വേണ്ട, പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം, ഒന്നും തരാതെ ഇങ്ങോട്ട് കെട്ടിക്കേറ്റി വിട്ടേക്കുവാ മോളെ. നീന്റ വീട്ടുകാർക്ക് ഒരു ഇച്ചിരി പോലും നാണോം മാനോം ഇല്ലേ” കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയതേ …

പക്ഷേ ആ സന്തോഷത്തിന്റെ ആയുസ്സ് വിവാഹശ്ശേഷം ഒരാഴ്ചയായിരുന്നു എന്നിപ്പോൾ അറിയുന്നു…. Read More

അന്ന് ഓൾടെ വാവിട്ട നെലോളി കേട്ട് സഹിച്ചില്ല. പക്ഷേങ്കി വത്സല കയ്യിലെ പിടുത്തം വിടണേല്യ…

രചന: മഹാ ദേവൻ :::::::::::::::::::::::::::::::: “ങ്ങളിങ്ങട് വര്ണുണ്ടോ രാധേച്യേ…ഓര് കുടുംബക്കാരാ, നാളെ അവരൊക്കെ ഒന്നാകും, ഇടയ്ക്ക് കേറി നിന്ന മ്മള് കുറ്റക്കാരും. അതോണ്ട് അവര് ന്താച്ചാ ആവട്ടെ..ങ്ങള് പോരുണ്ടേൽ വാ “ വത്സല കയ്യെ പിടിച്ചു വലിക്കുമ്പോൾ ന്തോ പെട്ടന്ന് അങ്ങനെ …

അന്ന് ഓൾടെ വാവിട്ട നെലോളി കേട്ട് സഹിച്ചില്ല. പക്ഷേങ്കി വത്സല കയ്യിലെ പിടുത്തം വിടണേല്യ… Read More

ചെറുക്കന്റെ അച്ഛൻ ഉള്ളിലെ അമർഷം അയാളുടെ മുഖത്തു നോക്കി ചോദിക്കുമ്പോൾ ശശീന്ദ്രന് ഉത്തരമില്ലായിരുന്നു…

സീതയെ കാണാനില്ല രചന: മഹാ ദേവൻ :::::::::::::::::::::::::: മുഹൂർത്ത സമയത്ത് എല്ലാവരെയും ഞെട്ടിച്ചത് അവളുടെ തിരോധാനമായിരുന്നു. “ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ടവനൊപ്പം പോകുന്നു” അവളെഴുതിവെച്ച കുറിപ്പ് നോക്കി ശശീന്ദ്രൻ തലയിൽ കൈ വെച്ചിരിക്കുമ്പോൾ ആളുകളുടെ മുറുമുറുപ്പ് അയാളുടെ കാതുകളെ ചുട്ടുപൊള്ളിച്ചു. “എന്നാലും ആ …

ചെറുക്കന്റെ അച്ഛൻ ഉള്ളിലെ അമർഷം അയാളുടെ മുഖത്തു നോക്കി ചോദിക്കുമ്പോൾ ശശീന്ദ്രന് ഉത്തരമില്ലായിരുന്നു… Read More

നാലാം ദിവസമായിരുന്നു സ്റ്റേഷനിൽ നിന്നും വിളി വന്നത്. സ്റ്റേഷനിൽ എത്തുമ്പോൾ അവളുണ്ടായിരുന്നു, കൂടെ ഒരുത്തനും…

രചന: മഹാ ദേവൻ ::::::::::::::::::: നീ പെട്ടന്നൊന്നു വീട്ടിലേക്ക് വരണമെന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖം ആയിരുന്നു. ഒന്നുരണ്ടു വർഷമായി കിടപ്പിലാണ് അമ്മ വിവരമെന്തെന്ന് അറിയാനുള്ള ആധിയിൽ ഭാര്യയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ്‌. “അല്ലേലും ഒരു അത്യാവശ്യത്തിന് ഇവളെ …

നാലാം ദിവസമായിരുന്നു സ്റ്റേഷനിൽ നിന്നും വിളി വന്നത്. സ്റ്റേഷനിൽ എത്തുമ്പോൾ അവളുണ്ടായിരുന്നു, കൂടെ ഒരുത്തനും… Read More