വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ഗൗതം വിഷമിക്കുന്നത് കണ്ട് ശിവദ അവന്റെ കൈയിൽ തന്റെ കൈകൾ ചേർത്തുവെച്ചു…
പൂർണത… രചന: മിഥിലാത്മജ മൈഥിലി :::::::::::::::::::::::: “ഞാനിന്ന് നമ്മുടെ കാര്യം വീട്ടിൽ പറയാൻ പോകുവാ. ഇനിയും വൈകിയാൽ എല്ലാം കൈവിട്ടുപോകും, അറിയാലോ ഇപ്പോൾ വന്ന ആലോചന അത് […]