വിടർന്ന കണ്ണുകളും, ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴിയും അവളുടെ സൗന്ദര്യ ലക്ഷണങ്ങൾ ആയിരുന്നു…

ചിരുതയുടെ ചിരി ~ രചന: ശ്രീ  വിശാലമായ മുറിയിലെ അഴിച്ചുമാറ്റാത്ത തോരണങ്ങളും അലങ്കാരങ്ങളും നോക്കി ചിരുത ചിരിച്ചു. ചിരിക്കുമ്പോൾ ഒരു കവിളിൽ മാത്രം തെളിയുന്ന ഭംഗിയുള്ള നുണക്കുഴി. ഇന്നലെ അവളുടെ അറുപത്തിയെട്ടാം പിറന്നാളായിരുന്നു. മകന്റെ കുടുംബത്തോടൊപ്പം അത്യാഹ്ലാദപൂർവം അതാഘോഷിച്ചു. ഏക മകൻ …

വിടർന്ന കണ്ണുകളും, ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴിയും അവളുടെ സൗന്ദര്യ ലക്ഷണങ്ങൾ ആയിരുന്നു… Read More