പെട്ടന്ന് തോളിൽ ഒരു കൈ അമർന്നു അവൾ തല തിരിഞ്ഞു നോക്കി..ഒരു പ്രായം ആയ മനുഷ്യൻ…
രുദ്ര… രചന: സിനി സജീവ് ::::::::::::::::::::::::::: എന്റെ രുദ്രേ കുടുംബമായി കഴിയുമ്പോൾ ചിലതൊക്കെ കണ്ടില്ലെന്നു കെട്ടില്ലെന്നും നടിക്കണം അല്ലാതെ കുത്തിയിരുന്ന് കരയുകയല്ല വേണ്ടത്.. കമലമ്മ പറയുന്ന കെട്ടവൾ […]