ഒരു കയ്യിൽ അവനുള്ള ചായയും മറുകയ്യിൽ ലഞ്ച് ബോക്സുമായി വന്ന നീലിമ മറുപടിയൊന്നും പറഞ്ഞില്ല…
ഓർമ്മപ്പെടുത്തൽ രചന: സീമ ബിനു “ഇന്നു ചോറെടുക്കുമ്പോൾ കറികളൊക്ക കുറച്ചു കൂടുതൽ എടുത്തോ വിഷ്ണൂനും കൂടി കൊടുക്കണം .” ചപ്പാത്തിയിലേക്ക് കറി ഒഴിക്കുന്നതിനിടയിൽ അടുക്കളയിലേക്കു നോക്കി കിഷോർ […]