നിലത്തുഴയുന്ന സാരീ നെഞ്ചിൽ നിന്നും മാറി കിടക്കുന്നു. ആ വിയർത്ത മാംസളതയിൽ ചുരുട്ടി വച്ചിരിക്കുന്ന രണ്ടു നോട്ടുകൾ
രചന: അർജുൻ ഈശ്വർ പ്രകൃതി ഉറക്കത്തിലേക്ക് വഴുതുകയാണ്. ചരമാർക്കൻ വിരുന്നു കഴിഞ്ഞ് പോയിരിക്കുന്നു. വഴിയോരത്തെ കടും മഞ്ഞ വിളക്കുകൾ ചിമ്മിയുണർന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകളുടെ മഹാസമുദ്രം ഈ […]