എത്രയോ കാലമായി എന്നിൽ ഉണങ്ങാതെ ആഴ്ന്നു കിടന്ന ആ നീറ്റൽ വീണ്ടും ഹൃദയത്തെ വരയുന്നത് പോലെ തോന്നി…
തിരിച്ചറിവ് രചന: Athulya Sajin ::::::::::::::::: കരഞ്ഞു തളർന്ന കൺപോളകൾ പോലെ പെയ്തൊഴിഞ്ഞ ആകാശത്തിനും കനം വെച്ചിരുന്നു..എന്തോ നഷ്ട്ടമായവളെ പോലെ അവൾ ഇടയ്ക്കിടെ വിതുമ്പിപ്പെയ്യുന്നു…, ഇടക്ക് ഇരുണ്ട […]