ഫേസ്ബുക്കിലൂടെ ഗ്രേസ് ആന്റണി പുറത്ത് വിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്.

ഹാപ്പിവെഡിങ് എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും പിന്നീട് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്നതുമായ നടിയാണ് ഗ്രേസ് ആൻറണി. കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് കൈനിറയെ അവസരങ്ങൾ വന്നിരിക്കുകയാണ്. ഗ്രേസ് അഭിനയത്തിൽ മാത്രമല്ല ഡാൻസിലും …

ഫേസ്ബുക്കിലൂടെ ഗ്രേസ് ആന്റണി പുറത്ത് വിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്. Read More