പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം താണുതുടങ്ങിയ വിമാനം തറയിൽ ഇടിച്ചിറങ്ങി

1945 ഓഗസ്റ്റ് 16ന് രാവിലെ നേതാജി സിംഗപ്പൂരിൽ നിന്നും ബാങ്കോക്കിലെത്തി. ടോക്കിയോയിലേക്ക് പോകാനായി ജപ്പാൻ വ്യോമസേനാമേധാവി നേതാജിക്ക് ഒരു വിമാനം ഏർപ്പാട് ചെയ്തെങ്കിലും അത് ലഭിച്ചില്ല. ടോക്കിയോയിലേക്ക് പോകുന്ന ചില ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം നേതാജിയെ കൂടി കൊണ്ടുപോകാമെന്ന് അധികൃതർ സമ്മതിച്ചു. നേതാജിയുടെ …

പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം താണുതുടങ്ങിയ വിമാനം തറയിൽ ഇടിച്ചിറങ്ങി Read More