നേരം പുലരും മുൻപേ ഓടിക്കിതച്ചെത്തിയ ചേച്ചിയുടെ ആ വരവിൽ വായും പിളർന്നു ഞാൻ ഇരിക്കുമ്പോൾ….
രചന: Saran Prakash ::::::::::::: വിട്ടുമാറാത്ത ഉറക്കത്തിന്റെ ആലസ്യത്തിൽ ഉമ്മറത്തിണ്ണയിൽ കോട്ടുവായിട്ടു ഇരിക്കുമ്പോഴായിരുന്നു ഗേറ്റ് കടന്നു തിടുക്കത്തിൽ ഉഷേച്ചി പാഞ്ഞെത്തിയത്…. ഉമ്മറപ്പടിയിലെ ചെരിപ്പുകളിലേക്ക് കണ്ണോടിച്ചുകൊണ്ട്, ആത്മനിർവൃതിയുടെ ദീർഘ […]