ആ മഴയുടെ തണുപ്പിനെ ഇല്ലാതാക്കിയ ആ സ്പാർക്ക് പിന്നീടങ്ങോട്ട് ഒരു കാട്ടു തീപോലെ പടരുമെന്ന് സോനു അന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു…

കുഞ്ഞമ്മായിയുടെ പൊന്നരഞ്ഞാണം – രചന: വിപിൻ PG ഒരു മെയ്‌ മാസത്തിലാണ് അവർ തമ്മിൽ ആദ്യമായി കാണുന്നത്. പെട്ടെന്ന് പെയ്ത മഴയിൽ കുടയെടുക്കാതെ കുടുങ്ങിയവർ കടവരാന്തയിൽ നിൽക്കുന്നതിനിടയിൽ അവർ രണ്ടുപേരും ഉണ്ടായിരുന്നു. അങ്ങനെ ആദ്യമായി സോനുവിന്റെയും അനുപമയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി. …

ആ മഴയുടെ തണുപ്പിനെ ഇല്ലാതാക്കിയ ആ സ്പാർക്ക് പിന്നീടങ്ങോട്ട് ഒരു കാട്ടു തീപോലെ പടരുമെന്ന് സോനു അന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു… Read More